Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​ന...

വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്ക​ൽ: പി​ഴ​സം​ഖ്യ​യി​ൽ വ​ർ​ധ​ന​വി​ല്ല

text_fields
bookmark_border

മ​സ്​​ക​ത്ത്​: വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്​ (മു​ൽ​ക്കി​യ) പു​തു​ക്കു​ന്ന​ത്​ വൈ​കി​യാ​ൽ അ​ധി​ക പി​ഴ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.മു​ൽ​ക്കി​യ പു​തു​ക്കാ​ൻ വൈ​കി​യാ​ൽ വൈ​കു​ന്ന ഒാ​രോ മാ​സ​വും പ​ത്തു​ റി​യാ​ൽ എ​ന്ന​തോ​തി​ൽ പി​ഴ ചു​മ​ത്തു​മെ​ന്ന സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു ആ​ർ.​ഒ.​പി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ത്ത​ര​ത്തി​ൽ ഒ​രു വ​ർ​ധ​ന​വും ന​ട​പ്പി​ൽ വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ആ​ർ.​ഒ.​പി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. നി​ല​വി​ലെ രീ​തി​യി​ൽ ത​ന്നെ​യാ​കും പി​ഴ തു​ട​രു​ക. 

വൈ​കു​ന്ന ആ​ദ്യ​ത്തെ ആ​റു​മാ​സം വാ​ർ​ഷി​ക ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സി​​െൻറ 20 ശ​ത​മാ​ന​വും അ​ടു​ത്ത ആ​റു​മാ​സം 40​ ശ​ത​മാ​ന​വും ഒ​രു വ​ർ​ഷ​ത്തി​ന്​ മു​ക​ളി​ൽ വൈ​കി​യാ​ൽ 50​ ശ​ത​മാ​ന​വ​ു​മാ​ണ്​ പി​ഴ ചു​മ​ത്തു​ക. ക​ഴി​ഞ്ഞ​വ​ർ​ഷം ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കാ​ൻ ആ​പ്​​ മു​ഖേ​ന ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 
ഇ​തു​വ​ഴി ഒാ​ഫി​സി​ൽ പോ​കാ​തെ പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ സാ​ധി​ക്കും. കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന്​ 30​ ദി​വ​സം മു​മ്പ്​ മു​ത​ൽ ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കാ​മെ​ന്നും ആ​ർ.​ഒ.​പി അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsvehicle registration
News Summary - vehicle registration-oman-gulf news
Next Story