Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതെ​രു​വു​...

തെ​രു​വു​ ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ക്ക​ശ​മാ​ക്കി ന​ഗ​ര​സ​ഭ

text_fields
bookmark_border
തെ​രു​വു​ ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ക്ക​ശ​മാ​ക്കി ന​ഗ​ര​സ​ഭ
cancel

മ​സ്​​ക​ത്ത്​: ത​ല​സ്​​ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ൽ തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി ക​ർ​ക്ക​ശ​മാ​ക്കി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ. ഫെ​ബ്രു​വ​രി​യി​ലെ ആ​ദ്യ ര​ണ്ടാ​ഴ്​​ച  വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1015 കി​ലോ പ​ഴ​വ​ർ​ഗ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 913 കി​ലോ പ​ച്ച​ക്ക​റി​യും 209 കി​ലോ​ഗ്രാം മ​ത്സ്യ​വും ന​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു. മ​ത്ര​യി​ൽ വി​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് ഇ​ത്ര​യും സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 18 ആ​രോ​ഗ്യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തെ​ന്ന്​​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsstreet serching Gulf News
News Summary - street serching Oman Gulf News
Next Story