Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല ഇ​ന്ത്യ​ൻ...

സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ സെൻറ​റി​ന്​ തു​ട​ക്കം

text_fields
bookmark_border
സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ സെൻറ​റി​ന്​ തു​ട​ക്കം
cancel
camera_alt?????? ????????? ?????????? ???????? ????????????? ?????? ????????? ???????? ????????? ????????????? ???????? ??????? ??????????? ????????????

സ​ലാ​ല: ഇ​ന്ത്യ​ൻ സ്​​കൂ​ൾ സ​ലാ​ല​യി​ൽ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ സ​െൻറ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്​​കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ.​വി.​ജോ​ർ​ജ്​  ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. സ​ലാ​ല​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​​െൻറ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യം പൂ​ർ​ത്തീ​ക​രി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ വി​ൽ​സ​ൺ ജോ​ർ​ജ്​ പ​റ​ഞ്ഞു. കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡി​നെ​യും ലു​ലു ഉ​ൾ​പ്പെ​ടെ സ്​​പോ​ൺ​സ​ർ​മാ​രെ​യും എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഡോ. ​ദേ​ബാ​ഷി​ഷ്​ ഭ​ട്ടാ​ചാ​ര്യ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു. 

പ്രി​ൻ​സി​പ്പ​ൽ ടി.​ആ​ർ. ബ്രൗ​ൺ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, മ​ൻ​പ്രീ​ത് സി​ങ്, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്രൈ​മ​റി ബ്ലോ​ക്കി​നോ​ട്​ ചേ​ർ​ന്ന്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ര​ണ്ടു​ ഹാ​ളു​ക​ളാ​ണ്​ ന​വീ​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ത്യേ​ക അ​ധ്യാ​പ​ക​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.  നി​ല​വി​ൽ വി​വി​ധ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കും. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ഡ്​​മി​ഷ​ന്​ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ മാ​ത്ര​മാ​ണ്​ സ്​​പെ​ഷ​ൽ സ്​​കൂ​ൾ ഉ​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റി. ദോ​ഫാ​ർ മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​രം ഒ​രു സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ സി.​എം. ന​ജീ​ബ്​ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsspecial education centre
News Summary - special education centre
Next Story