Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൊ​ഹാ​ർ...

സൊ​ഹാ​ർ കേ​ര​ളോ​ത്സ​വം ഡി​സം​ബ​ർ ഒ​ന്നി​ന്​

text_fields
bookmark_border
സൊ​ഹാ​ർ കേ​ര​ളോ​ത്സ​വം ഡി​സം​ബ​ർ ഒ​ന്നി​ന്​
cancel
camera_alt???????????? ??????? , ????? ????????
സൊ​ഹാ​ർ: പ്ര​വാ​സി കൂ​ട്ടാ​യ്​​മ സൊ​ഹാ​ർ മ​ല​യാ​ളി​സം​ഘ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​ത്താ​മ​ത്​ കേ​ര​ളോ​ത്സ​വം ഡി​സം​ബ​ർ ഒ​ന്നി​ന്​ ന​ട​ക്കും. സൊ​ഹാ​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ മൈ​താ​നി​യി​ൽ വൈ​കീ​ട്ട്​ 5.30 മു​ത​ൽ പ​ന്ത്ര​ണ്ട്​ മ​ണി വ​രെ​യാ​ണ്​ പ​രി​പാ​ടി. പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ വാ​ർ​ഷി​കോ​ത്സ​വ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ക​ലാ മാ​മാ​ങ്ക​ത്തി​ന്​ ഇ​ക്കു​റി കീ ​ബോ​ർ​ഡ്​ മാ​ന്ത്രി​ക​ൻ സ്​​റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ സാ​ന്നി​ധ്യം മി​ഴി​വേ​കും. സി​നി​മാ-​സീ​രി​യ​ൽ താ​രം ഷാ​ജു ശ്രീ​ധ​ർ, നി​ഷ,​ ബൈ​ജു എ​ന്നി​വ​രും പ​െ​ങ്ക​ടു​ക്കും. സൊ​ഹാ​ർ മ​ല​യാ​ളി​സം​ഘ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ അ​വ​സാ​നം ന​ട​ന്ന സൊ​ഹാ​ർ യൂ​ത്ത്​ ഫെ​സ്​​റ്റി​വ​ലി​ലെ ഒ​ന്നാം​സ​മ്മാ​ന​ജേ​താ​ക്ക​ൾ​ക്ക്​ കേ​ര​ളോ​ത്സ​വ​വേ​ദി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. സം​ഘ​ട​ന​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ്മാ​ന​കൂ​പ്പ​ണി​​െൻറ ന​റു​ക്കെ​ടു​പ്പും കേ​ര​ളോ​ത്സ​വ​വേ​ദി​യി​ൽ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssohar keralolsavam oman gulf news
News Summary - sohar keralolsavam oman gulf news
Next Story