Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ൽ​ഗൂ​ബ്ര ഇ​ന്ത്യ​ൻ...

അ​ൽ​ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  അ​ധ്യാ​പ​ക​ർ​ക്കാ​യി ആ​ഘോ​ഷ​പ​രി​പാ​ടി

text_fields
bookmark_border
അ​ൽ​ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  അ​ധ്യാ​പ​ക​ർ​ക്കാ​യി ആ​ഘോ​ഷ​പ​രി​പാ​ടി
cancel
camera_alt????????? ????????? ??????????? ?????????? ????????????????????????????????
മ​സ്​​ക​ത്ത്​: അ​ൽ​ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി ആ​ഘോ​ഷ പ​രി​പാ​ടി ന​ട​ത്തി. ജോ​ലി​യോ​ട്​ അ​ധ്യാ​പ​ക​ർ പു​ല​ർ​ത്തു​ന്ന പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള ആ​ദ​ര​വാ​യാ​ണ്​ സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തു​ട​ർ​ന്ന്​ ഒാ​രോ ജീ​വ​ന​ക്കാ​രെ​യും പാ​ട്ടു​ക​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വ്യ​ത്യ​സ്​​ത​മാ​യ പ​രി​പാ​ടി അ​ര​ങ്ങേ​റി. ഒാ​രോ​രു​ത്ത​രു​ടെ​യും പേ​രു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​ട്ടു​ക​ളാ​ണ്​ പാ​ടി​യ​ത്. രൂ​പ​മാ​റ്റം വ​രു​ത്തി​യ ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ‘സെ​ൽ​ഫി കി​ച്ച​ടി’ ഗെ​യി​മും ശ്ര​ദ്ധേ​യ​മാ​യി. ജീ​വ​ന​ക്കാ​രു​ടെ നൃ​ത്ത, സം​ഗീ​ത പ​രി​പാ​ടി​ക​ളാ​യി​രു​ന്നു മ​റ്റൊ​രു ആ​ക​ർ​ഷ​ണം. സം​ഘ​നൃ​ത്ത​ത്തി​നി​ടെ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ജി. ​ശ്രീ​കു​മാ​ർ സൈ​ക്കി​ളി​ൽ വേ​ദി​യി​ലെ​ത്തി​യ​ത്​ സ​ദ​സ്സി​ൽ ചി​രി​പ​ട​ർ​ത്തി. ന​റു​ക്കെ​ടു​പ്പി​ൽ മൂ​ന്നു​ ജീ​വ​ന​ക്കാ​ർ​ക്ക്​ സ​മ്മാ​ന​വും ല​ഭി​ച്ചു. സ്​​കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ പാ​പ്​​രി​ഘോ​ഷ്​ സ്വാ​ഗ​തം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsschool event
News Summary - school event-oman-gulf news
Next Story