Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല പ്ല​സ്​...

സ​ലാ​ല പ്ല​സ്​ മൊ​ബൈ​ൽ  ആ​പ് പു​റ​ത്തി​റ​ക്കി

text_fields
bookmark_border
സ​ലാ​ല പ്ല​സ്​ മൊ​ബൈ​ൽ  ആ​പ് പു​റ​ത്തി​റ​ക്കി
cancel
camera_alt?????? ?????? ??????? ?????????? ???????? ??? ????????? ??????? ??????????? ????????????? ???????? ???????????? ???????????????????

സ​ലാ​ല: 255ൽ ​പ​രം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ​ലാ​ല​യു​ടെ സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ത​യാ​റാ​ക്കി​യ സ​ലാ​ല പ്ല​സ് എ​ന്ന മൊ​ബൈ​ൽ  ആ​പ് പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മൈ​താ​നി​യി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി രാ​കേ​ഷ്​ അ​ത്​​ലാ​ക്ക ആ​പ്പി​​െൻറ സ്വി​ച്​​ ഒാ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. സ​ലാ​ല വി​മാ​ന​ത്താ​വ​ള മേ​ധാ​വി ഖാ​ലി​ദ് ന​ജാ​ർ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ചെ​യ​ർ​മാ​ൻ മ​ൻ​പ്രീ​ത് സി​ങ്​ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

വി ​വ​ൺ സൊ​ല്യൂ​ഷ​ൻ​സ്​ സ്വീ​റ്റ്സ് ഓ​ഫ് ഒ​മാ​നു​മാ​യി ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ആ​പ്പി​​െൻറ ആ​ദ്യ വേ​ർ​ഷ​നാ​ണ്​ ഇ​തെ​ന്നും ഐ.​ഒ.​എ​സ് വേ​ർ​ഷ​ൻ ഉ​ട​നെ പു​റ​ത്തി​റ​ക്കു​മെ​ന്നും പ്രോ​ജ​ക്​​ട്​ ഡി​സൈ​ന​ർ  മു​ഹ​മ്മ​ദ് അ​ൻ​വ​ർ പ​റ​ഞ്ഞു . ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ളി​ലു​ള്ള ആ​പ് സ​ലാ​ല+ എ​ന്ന പേ​രി​ൽ ഇ​പ്പോ​ൾ പ്ലേ ​സ്​​റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. മി​നി​സ്ട്രി, എ​മ​ർ​ജ​ൻ​സി, ആ​ശു​പ​ത്രി, വി​ദ്യാ​ഭ്യാ​സം, ഹോ​ട്ട​ൽ, ഷോ​പ്പി​ങ്​ സ​െൻറ​ർ, കാ​ർ​ഗോ, ഓ​ട്ടോ​മോ​ട്ടീ​വ് തു​ട​ങ്ങി സ​ർ​വി​സ്, ബി​സി​ന​സ്​ മേ​ഖ​ല​ക​ളി​ലെ സ​മ്പൂ​ർ​ണ വി​വ​ര​ങ്ങ​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  സ​ലാ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളെ​ല്ലാം ആ​പു​മാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ഖ്ബാ​ൽ ത​ല​യാ​ടാ​ണ് ഡെ​വ​ല​പ്പ​ർ, സൈ​ദ് മു​ഹ​മ്മ​ദ് അ​ൽ ശ​ഹ്രി കോ​ഒാ​ഡി​നേ​റ്റ​റും അ​റ​ബി​യി​ലേ​ക്ക്​ വി​വ​ർ​ത്ത​നം ചെ​യ്ത​ത് ജാ​ബി​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ക്​​റം അ​ൽ ബ​ലൂ​ഷി​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newssalala mobile app
News Summary - salala mobile app-oman-gulf news
Next Story