Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളി...

മ​ല​യാ​ളി ദ​മ്പ​തി​ക​​ളെ  ആ​ക്ര​മി​ച്ച്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്നു

text_fields
bookmark_border
മ​ല​യാ​ളി ദ​മ്പ​തി​ക​​ളെ  ആ​ക്ര​മി​ച്ച്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്നു
cancel
മ​സ്​​ക​ത്ത്​: മ​ല​യാ​ളി ദ​മ്പ​തി​മാ​രു​ടെ താ​മ​സ​സ്​​ഥ​ല​ത്ത്​ അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ർ​ദി​ച്ച്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന​താ​യി പ​രാ​തി. അ​ൽ​ഖൂ​ദി​ൽ റാ​മി​സ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന്​ അ​ക്ര​മി​സം​ഘം അ​ക​ത്തു​ക​യ​റി​യ​ത്. വാ​തി​ൽ പൊ​ളി​ഞ്ഞു​വീ​ഴു​ന്ന ശ​ബ്​​ദം കേ​ട്ട്​ യു​വാ​വി​​െൻറ മാ​താ​വാ​ണ്​ ആ​ദ്യം എ​ഴു​ന്നേ​റ്റ​ത്. സ്വ​ദേ​ശി വ​സ്​​ത്രം ധ​രി​ച്ച ര​ണ്ടു പേ​രും പാ​ൻ​റും ഷ​ർ​ട്ടും ധ​രി​ച്ച ഒ​രാ​ളു​മാ​ണ്​ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന്​ കി​ട​പ്പു​മു​റി​യി​ൽ എ​ത്തി​യ സം​ഘം ദ​മ്പ​തി​മാ​രെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ യു​വ​തി​ക്ക്​ പ​രി​ക്കേ​റ്റു.  മ​ർ​ദി​ച്ച ശേ​ഷം മൂ​വ​രെ​യും മു​റി​യി​ലി​ട്ട്​ പൂ​ട്ടി മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ടു​ത്ത ശേ​ഷം സം​ഘം സ്​​ഥ​ലം വി​ട്ടു. പൂ​ട്ടി​യ ശേ​ഷം താ​ക്കോ​ൽ പൂ​ട്ടി​ൽ ത​ന്നെ വെ​ച്ചി​രു​ന്നു. പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ സ​മീ​പ​ത്ത്​ താ​മ​സി​ക്കു​ന്ന സ്​​പോ​ൺ​സ​ർ എ​ത്തി​യ​േ​പ്പാ​ഴാ​ണ്​ ഇ​വ​ർ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ച​ത്. തു​ട​ർ​ന്ന്​ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പൊ​ലീ​സ്​ സ്​​ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി​യ​താ​യി യു​വാ​വ്​ പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsroberymalayalam news
News Summary - robery-oman-gulf news
Next Story