Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​ക​യി​ല...

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മം: മൂ​ന്നു​പേ​ർ പി​ടി​യി​ൽ 

text_fields
bookmark_border

മ​സ്​​ക​ത്ത്​: പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ ബു​റൈ​മി​യി​ൽ പൊ​ലീ​സ്​ പി​ടി​കൂ​ടി.

ര​ണ്ട്​ കേ​സു​ക​ളി​ലാ​യാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 125 പെ​ട്ടി സി​ഗ​ര​റ്റു​മാ​യി ര​ണ്ടു പേ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ച​വ​ക്കു​ന്ന പു​ക​യി​ല വ​ലി​യ അ​ള​വി​ൽ വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​െ​റ്റാ​രാ​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puka
News Summary - puka
Next Story