Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊ​ലീ​സ്​...

പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ബാ​ല​ൻ  ക​ഴി​യു​ന്ന​താ​യ പ്ര​ചാ​ര​ണം  അ​ടി​സ്​​ഥാ​ന​ര​ഹി​തം

text_fields
bookmark_border
പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ബാ​ല​ൻ  ക​ഴി​യു​ന്ന​താ​യ പ്ര​ചാ​ര​ണം  അ​ടി​സ്​​ഥാ​ന​ര​ഹി​തം
cancel

മ​സ്​​ക​ത്ത്​: മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന്​ വേ​ർ​പെ​ട്ട ബാ​ല​ൻ ക​ഴി​ഞ്ഞ 40 ദി​വ​സ​മാ​യി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ക​ഴി​യു​ന്ന​താ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ക​ര​ഞ്ഞു​കൊ​ണ്ട്​ നി​ൽ​ക്കു​ന്ന ഒ​രു കു​ട്ടി​യു​ടെ ചി​ത്ര​സ​ഹി​ത​മാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇൗ ​വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. 

പാ​കി​സ്​​താ​നി പ​ത്ര​ത്തി​ൽ 2016ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ചി​ത്ര​മാ​ണ്​ ഇ​ത്. 2014ൽ ​അ​ഞ്ചു​വ​യ​സ്സു​കാ​ര​നാ​യി​രി​ക്കെ പാ​കി​സ്​​താ​നി​ലെ ഒ​രു പ്ര​വി​ശ്യ​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ ബാ​ല​നെ ര​ണ്ടു​വ​ർ​ഷ​ത്തി​ന്​ ശേ​ഷം ഇ​ന്ത്യ​യി​ലെ രാ​ജ​സ്​​ഥാ​നി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളു​മാ​യു​ള്ള പു​നഃ​സ​മാ​ഗ​മ​ത്തി​​​െൻറ ചി​ത്ര​മാ​ണ്​ തെ​റ്റാ​യ രീ​തി​യി​ലെ പ്ര​ചാ​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanpolice stationgulf newsmalayalam news
News Summary - police station-oman-gulf news
Next Story