Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.​സി.​എ​ഫ്​...

പി.​സി.​എ​ഫ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​: ദോ​ഫാ​ർ എ​ഫ്.​സി ജേ​താ​ക്ക​ൾ 

text_fields
bookmark_border
പി.​സി.​എ​ഫ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​: ദോ​ഫാ​ർ എ​ഫ്.​സി ജേ​താ​ക്ക​ൾ 
cancel

സ​ലാ​ല: പി.​സി.​എ​ഫ്​ സ​ലാ​ല സം​ഘ​ടി​പ്പി​ച്ച  ദ്വി​ദി​ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​​െൻറി​ൽ ദോ​ഫാ​ർ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. അ​ഞ്ചാം ന​മ്പ​റി​ലെ അ​ൽ​നാ​സ​ർ ഫ്ല​ഡ്​​ലൈ​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ സ്​​പി​രി​റ്റ്​ എ​ഫ്.​സി​യെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ്​ ഇ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 
സാ​പ്പി​ൽ എ​ഫ്.​സി മൂ​ന്നാ​മ​തെ​ത്തി. റ​ഫീ​ഖ് മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും പീ​യു​ഷ്  മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ബീ​ർ ദോ​ഫാ​ർ ആ​ണ് കൂ​ടു​ത​ൽ ഗോ​ളു​ക​ൾ അ​ടി​ച്ച​ത്. വി​ജ​യി​ക​ൾ​ക്ക് ഹം​ദാ​ൻ എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ഇം​റാ​ൻ ഹാ​റൂ​ൺ, പി.​സി.​എ​ഫ്​ സ​ലാ​ല പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ൻ വാ​ടാ​ന​പ്പ​ള്ളി എ​ന്നി​വ​ർ ട്രോ​ഫി വി​ത​ര​ണം  ചെ​യ്തു. റ​സാ​ക്ക്, സൈ​നു​ദ്ദീ​ൻ, നൂ​ർ ന​വാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsp.c.f football tournement
News Summary - p.c.f football tournement
Next Story