Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടെ​ലി​ച്ചെ​റി...

ടെ​ലി​ച്ചെ​റി പ്രീ​മി​യ​ർ ലീ​ഗ്​:  ഫു​ഡ്​​ലാ​ൻ​ഡ്​​സ്​ ക്യു.​എ​ഫ്.​ടി​ക്ക്​ കി​രീ​ടം 

text_fields
bookmark_border
ടെ​ലി​ച്ചെ​റി പ്രീ​മി​യ​ർ ലീ​ഗ്​:  ഫു​ഡ്​​ലാ​ൻ​ഡ്​​സ്​ ക്യു.​എ​ഫ്.​ടി​ക്ക്​ കി​രീ​ടം 
cancel

മ​സ്​​ക​ത്ത്​: സ്​​റ്റേ​ഡി​യം ബ്ര​ദേ​ഴ്​​സ്​ സം​ഘ​ടി​പ്പി​ച്ച അ​ൽ റെ​ഹ്​​വാ​ൻ ടെ​ലി​ച്ചെ​റി പ്രീ​മി​യ​ർ ലീ​ഗ്​ ഫു​ട്​​ബാ​ൾ ലീ​ഗ്​ ടൂ​ർ​ണ​മ​​െൻറി​ൽ ഫു​ഡ്​​ലാ​ൻ​ഡ്​​​സ്​ ഖു​റം ഫു​ട്​​ബാ​ൾ ടീം ​ജേ​താ​ക്ക​ളാ​യി. ബോ​ഷ​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ്​​ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ റോ​വേ​ഴ്​​സി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. തു​ല്യ​ശ​ക്​​തി​ക​ളു​ടെ പോ​രാ​ട്ടം ക​ണ്ട മ​ത്സ​ര​ത്തി​​​െൻറ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ സ്​​ട്രൈ​ക്ക​ർ മു​ഹ​മ്മ​ദ്​ നി​ഹാ​ൽ നേ​ടി​യ ഗോ​ൾ ആ​ണ്​ ഫു​ഡ്​​ലാ​ൻ​ഡ്​​​സ്​ ക്യു.​എ​ഫ്.​ടി​യെ മൂ​ന്നാ​മ​ത്​ ടെ​ലി​ച്ചെ​റി പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്ന ഹാ​ഷി​റും ജാ​വി​സ​ും വി​ജ​യി​ക​ൾ​ക്ക്​ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്​​തു. സെ​മി ഫൈ​ന​ലി​ലെ മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ചാ​യ സ​ഹീ​ർ (ക്യു.​എ​ഫ്.​ടി), ഹ​രീ​ഷ്​ (റോ​വേ​ഴ്​​സ്), ഫൈ​ന​ലി​ലെ മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ചാ​യ ഷ​മ്മീ​സ്​ (ക്യു.​എ​ഫ്.​ടി), ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ സ​മീ​ർ, നി​ഹാ​ൽ (ക്യു.​എ​ഫ്.​ടി), മി​ക​ച്ച ഭാ​വി താ​രം അ​സീം (ഫാ​പ്​ യു.​ടി.​എ​സ്.​സി), മി​ക​ച്ച ഗോ​ളി ഹ​രീ​ഷ്​ (റോ​വേ​ഴ്​​സ്) എ​ന്നി​വ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്​​തു. ഫു​ഡ്​​ലാ​ൻ​ഡ്​​​സ്​ ക്യു.​എ​ഫ്.​ടി​യു​ടെ നി​ഹാ​ൽ​ത​ന്നെ​യാ​ണ്​ ടൂ​ർ​ണ​മ​​െൻറി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​ൻ. ഫെ​യ​ർ​പ്ലേ അ​വാ​ർ​ഡ്​ ടീം ​സ്​​മോ​ഷേ​ഴ്​​സി​നും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman sports
Next Story