Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ൽ ഖൂ​ദ്​...

അ​ൽ ഖൂ​ദ്​ സ്​​ട്രീ​റ്റ്​ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു 

text_fields
bookmark_border
അ​ൽ ഖൂ​ദ്​ സ്​​ട്രീ​റ്റ്​ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു 
cancel
camera_alt??????????? ????????????????? ???????????????????? ??? ?????? ?????????????

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ നി​വാ​സി​ക​ൾ​ക്ക്​ ദേ​ശീ​യ​ദി​ന സ​മ്മാ​ന​മാ​യി പു​തി​യ റോ​ഡ്​ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു.  സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യെ​യും മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്​ അ​ൽ ഖൂ​ദ്​ സ്​​​ട്രീ​റ്റ്​ എ​ന്നാ​ണ്​ പേ​ര്​. എ​സ്.​ക്യു.​യു റൗ​ണ്ട്​ എ​ബൗ​ട്ടി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച്​ എ​ക്​​സ്​​പ്ര​സ്​​വേ​യു​ടെ 12ാം ന​മ്പ​ർ ജ​ങ്​​ഷ​നി​ൽ അ​വ​സാ​നി​ക്കു​ന്ന റോ​ഡി​ന്​ മൊ​ത്തം 3.2 കി​ലോ​മീ​റ്റ​റാ​ണ്​ ദൈ​ർ​ഘ്യം. ഒാ​രോ വ​ശ​ത്തേ​ക്കു​മാ​യി മൂ​ന്ന്​ വ​രി വീ​ത​മാ​ണ്​ റോ​ഡ്​ ഉ​ള്ള​ത്. 

ദേ​ശീ​യ​ദി​ന​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ അ​ടി​സ്​​ഥാ​ന ജോ​ലി​ക​ളെ​ല്ലാം എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി റോ​ഡ്​ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​​കൊ​ടു​ത്ത​തെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭാ വ​ക്​​താ​വ്​ അ​റി​യി​ച്ചു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോ​ള​ജ്​ ഒാ​ഫ്​ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ​സി​ലേ​ക്കു​ള്ള പു​തി​യ ഇ​ൻ​റ​ർ​സെ​ക്​​ഷ​നും റോ​ഡി​​െൻറ ഭാ​ഗ​മാ​യി​രി​ക്കും. ട്രാ​ഫി​ക്​ സി​ഗ്​​ന​ലു​ക​ളോ​ടെ​യു​ള്ള​താ​ണ്​ ഇൗ ​ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി നാ​ലി​ട​ങ്ങ​ളി​ൽ 10​ ഡ്രെ​യി​നേ​ജ്​ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​റ്​ കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള പാ​ത​യും റോ​ഡി​​െൻറ ഭാ​ഗ​മാ​യി നി​ർ​മി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman roadmalayalam news
News Summary - oman road-oman-gulf news
Next Story