Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ്​​ത​ഫ സു​ൽ​ത്താ​ൻ...

മു​സ്​​ത​ഫ സു​ൽ​ത്താ​ൻ എ​ക്​​സ്​​ചേ​ഞ്ചി​െൻറ  സി​നാ​വ്​ ശാ​ഖ തു​റ​ന്നു 

text_fields
bookmark_border
മു​സ്​​ത​ഫ സു​ൽ​ത്താ​ൻ എ​ക്​​സ്​​ചേ​ഞ്ചി​െൻറ  സി​നാ​വ്​ ശാ​ഖ തു​റ​ന്നു 
cancel

മ​സ്​​ക​ത്ത്​: മു​സ്​​ത​ഫ സു​ൽ​ത്താ​ൻ എ​ക്​​സ്​​ചേ​ഞ്ച്​ ക​മ്പ​നി​യു​ടെ 18ാമ​ത്​ ശാ​ഖ സി​നാ​വ്​ ലു​ലു​വി​ൽ തു​റ​ന്നു. മു​സ്​​ത​ഫ സു​ൽ​ത്താ​ൻ ഗ്രൂ​പ്​​ വൈ​സ്​ ചെ​യ​ർ​മാ​ൻ അ​ക്​​ബ​ർ മു​സ്​​ത​ഫ എ.​ആ​ർ സു​ൽ​ത്താ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. യൂ​സു​ഫ്​ അ​ക്​​ബ​ർ മു​സ്​​ത​ഫ സു​ൽ​ത്താ​ൻ, മു​സ്​​ത​ഫ സു​ൽ​ത്താ​ൻ എ​ക്​​സ്​​ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ പി.​കെ സു​ബു​ധി, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ന​ജീം ഷാ ​തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ മു​സ്​​ത​ഫ സു​ൽ​ത്താ​ൻ എ​ക്​​സ്​​ചേ​ഞ്ച്​ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 

ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി ഇൗ ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​ത്തി​ന്​ രാ​ജ്യ​ത്തി​​​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ലെ ശാ​ഖ​ക​ളു​ണ്ട്. ഇ​ന്ത്യ​യും പാ​കി​സ്​​താ​നും ബം​ഗ്ലാ​ദേ​ശു​മ​ട​ക്കം വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​ൻ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. വി​വി​ധ രാ​ഷ്​​ട്ര​ക്കാ​രാ​യ ഉ​പ​ഭോ​ക്​​താ​ക്ക​ൾ അ​ർ​പ്പി​ക്കു​ന്ന വി​ശ്വാ​സ​മാ​ണ്​ ത​ങ്ങ​ളു​ടെ ക​രു​ത്തെ​ന്ന്​ മു​സ്​​ത​ഫ സു​ൽ​ത്താ​ൻ ഗ്രൂ​പ്​​ വൈ​സ്​ ചെ​യ​ർ​മാ​ൻ അ​ക്​​ബ​ർ മു​സ്​​ത​ഫ​യും മു​സ്​​ത​ഫ സു​ൽ​ത്താ​ൻ എ​ക്​​സ്​​ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ പി.​കെ സു​ബു​ധി​യും പ​റ​ഞ്ഞു. 
സി​നാ​വ്, മു​ദൈ​ബി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​തി​െ​നാ​പ്പം ക​റ​ൻ​സി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ടാ​കും. ബ്രാ​ഞ്ച്​ മാ​നേ​ജ​ർ രാം ​കു​മാ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ​ക്ക്​ ന​ന്ദി അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman musthafa sultan exchange
Next Story