Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​ബാ​ർ ഗോ​ൾ​ഡ്​...

മ​ല​ബാ​ർ ഗോ​ൾ​ഡ്​ 60,000 ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡ്​ 60,000 ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും
cancel
മ​സ്​​ക​ത്ത്​: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്​  കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇൗ ​വ​ർ​ഷം 60,000 ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. ജി.​സി.​സി​യി​ലെ​യും ഫാ​ർ ഈ​സ്​​റ്റി​ലെ​യും 60,000 പേ​ർ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​കും. സ​മാ​ന മ​ന​സ്​​ക​രാ​യ നി​ര​വ​ധി സം​ഘ​ട​ന​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും 
കൂ​ട്ടാ​യ്മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​പ്പാ​ക്കു​ക. ഒ​മാ​നി​ൽ റൂ​വി സ്​​ട്രീ​റ്റി​ൽ 4500 ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. കൂ​ടാ​തെ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് 30 ദി​വ​സ​ത്തെ റ​മ​ദാ​നി​ലെ നോ​മ്പു​തു​റ​ക്ക്​ ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ളൊ​രു​ക്കാ​നു​ള്ള ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളും ഗ്രൂ​പ്​ വി​ത​ര​ണം ചെ​യ്യും. റൂ​വി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള​ള 1,500 കി​റ്റു​ക​ളും സൊ​ഹാ​ർ, സ​ലാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ 500 വീ​തം കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും.
യു.​എ.​ഇ​യി​ല്‍ 42,500 ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഷാ​ര്‍ജ ചാ​രി​റ്റി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍, എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്രെ​സ​ൻ​റ്, അ​ല്‍ റ​ഹ്​​മ ചാ​രി​റ്റ​ബ്​​ള്‍ ട്ര​സ്​​റ്റ്, ദു​ബൈ കെ.​എം.​സി.​സി, വി​വി​ധ ലേ​ബ​ര്‍ ക്യാ​മ്പു​ക​ൾ, മ​സ്ജി​ദു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റ​മ​ദാ​ന്‍ മാ​സ​മു​ട​നീ​ളം ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക.  ഖ​ത്ത​റി​ൽ റ​മ​ദാ​നി​ൽ  1500 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ഫ്​​​താ​ർ കി​റ്റു​ക​ൾ ഗ്രൂ​പ്​ വി​ത​ര​ണം ചെ​യ്യും. 
ബ​ഹ്റൈ​നി​ൽ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലാ​യി 4500 ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഡി​സ്​​ക​വ​റി ഇ​സ്​​ലാം, അ​ൽ ഹി​ദാ​യ സ​െൻറ​ർ, ഫ്ര​ൻ​ഡ്​​ഷി​പ്​ സൊ​സൈ​റ്റി ഫോ​ർ ബ്ലൈ​ൻ​ഡ്സ്, യു.​സി.​ഒ പാ​ര​ൻ​റ്​​സ്​  കെ​യ​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബ​ഹ്റൈ​നി​ൽ ഇ​ത്ത​വ​ണ​യും റ​മ​ദാ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. 
കു​വൈ​ത്തി​ൽ 3,000 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.  കു​വൈ​ത്ത് കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ, കു​വൈ​ത്ത് കെ.​എം.​സി.​സി, കു​വൈ​ത്ത് ഇ​സ്​​ലാ​മി​ക്​ ഗ്രൂ​പ്​ തു​ട​ങ്ങി​യ സ​മാ​ന മ​ന​സ്​​ക​രാ​യ സം​ഘ​ട​ന​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കു​വൈ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സിം​ഗ​പ്പൂ​രി​ലും മ​ലേ​ഷ്യ​യി​ലും ഇ​ഫ്​​താ​ർ കി​റ്റ്​ വി​ത​ര​ണം ന​ട​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman malabar gold
Next Story