Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകിം​സ്​ ഒ​മാ​ൻ...

കിം​സ്​ ഒ​മാ​ൻ ഹോ​സ്​​പി​റ്റ​ൽ പേ​ഷ്യ​ൻ​റ്​ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു 

text_fields
bookmark_border
കിം​സ്​ ഒ​മാ​ൻ ഹോ​സ്​​പി​റ്റ​ൽ പേ​ഷ്യ​ൻ​റ്​ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു 
cancel

മ​സ്​​ക​ത്ത്​: രോ​ഗി​ക​ൾ​ക്ക്​ വി​പു​ല​മാ​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കിം​സ്​ ഒ​മാ​ൻ ഹോ​സ്​​പി​റ്റ​ൽ പേ​ഷ്യ​ൻ​റ്​ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു. 
രോ​ഗി​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ ല​ബോ​റ​ട്ട​റി, റേ​ഡി​യോ​ള​ജി പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ ഏ​തു​സ​മ​യ​ത്തും എ​വി​ടെ​യി​രു​ന്നും പ​രി​ശോ​ധി​ക്കാ​ൻ സാ​ധ്യ​മാ​കു​ന്ന​താ​ണ്​ ഇൗ ​ഒാ​ൺ​ലൈ​ൻ സേ​വ​നം.  www.koh-pp.com  എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്​​ത​ശേ​ഷം യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ന​ൽ​കു​ക​യാ​ണ്​ വേ​ണ്ട​ത്. തു​ട​ർ​ന്നു​ള്ള നി​ർ​േ​ദ​ശ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നാ​ൽ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ ഒാ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​കും. രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ​ക്ക്​ പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ പോ​ർ​ട്ട​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ കിം​സ്​ ഒ​മാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

രോ​ഗി​ക​ളു​ടെ സൗ​ക​ര്യ​ത്തി​നും സം​തൃ​പ്​​തി​ക്കു​മാ​യി ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത്​​കെ​യ​ർ സേ​വ​ന​രം​ഗ​ത്തെ ഏ​റ്റ​വും നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്താ​ൻ കിം​സ്​ ഒ​മാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ കിം​സ്​ ഹെ​ൽ​ത്ത്​​കെ​യ​ർ ഗ്രൂ​പ്​​ പ്രോ​ജ​ക്​​ട്​​സ്​ ആ​ൻ​ഡ്​​ ഒാ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ജേ​ക്ക​ബ്​ തോ​മ​സ്​ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ റെ​ക്കോ​ഡു​ക​ളു​ടെ ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman hospitalgulf newsmalayalam news
News Summary - oman hospital-oman-gulf news
Next Story