Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജീ​വ് ഗാ​ന്ധി...

രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം

text_fields
bookmark_border
രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം
cancel

സ​ലാ​ല: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 26ാമ​ത് ച​ര​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി സ​ലാ​ല അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ​ലാ​ല സ​​െൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​കെ. മോ​ഹ​ൻ​ദാ​സ്, ഡി. ​ഹ​രി​കു​മാ​ർ, ശ്രീ​കു​മാ​ർ ഓ​ച്ചി​റ, റ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​മ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്​ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു. വാ​ദി​ക​ബീ​റി​ൽ ന​ട​ന്ന സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യി​ലും അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ലും എം.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​െ​ങ്ക​ടു​ത്തു. ജി​ജി തോ​മ​സ്​ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാ​ജീ​വ്  ഗാ​ന്ധി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തെ കു​റി​ച്ചും പു​തി​യ ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman events
Next Story