Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​ല്ലം...

കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു

text_fields
bookmark_border
കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു
cancel
camera_alt???????

സൊ​ഹാ​ർ: വ്യാ​യാ​മ​ത്തി​ന്​ ​േറാ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന ബി​രു​ദ വി​ദ്യാ​ർ​ഥി വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു. ഒ​മാ​നി​ലെ സൊ​ഹാ​ർ ടൗ​ണി​ൽ ഗോ​ൾ​ഡ​ൻ ഗോ​ൾ റ​സ്​​റ്റാ​റ​ൻ​റ്​ ന​ട​ത്തു​ന്ന കൊ​ല്ലം കു​ന്നി​േ​ക്കാ​ട്​ പാ​റ​വി​ള വീ​ട്​ താ​ജു​ദ്ദീ​​െൻറ മ​ക​ൻ ബി​ലാ​ൽ (24) ആ​ണ്​ മ​രി​ച്ച​ത്. മ​സ്​​ക​ത്തി​ലെ അ​ൽ വ​ജാ​ത്​ കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ബി​ലാ​ൽ.

വ്യാ​ഴാ​ഴ്​​ച രാ​ത്രി 10.30ഒാ​ടെ​യാ​ണ്​ അ​പ​ക​ടം. വാ​ഹ​ന​മി​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ബി​ലാ​ൽ റോ​ഡ​രി​കി​ലെ ചെ​ടി​ക​ളി​ലേ​ക്ക്​ തെ​റി​ച്ചു​വീ​ണു. അ​പ​ക​ടം വ​രു​ത്തി​യ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹ​സീ​ന​യാ​ണ്​ ബി​ലാ​ലി​​െൻറ മാ​താ​വ്​: സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​സ്, അ​നീ​സ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി കെ.​എം.​സി.​സി സെ​​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ യൂ​സു​ഫ്​ സ​ലീം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitomangulf newsmalayalam news
News Summary - obit-oman-gulf news
Next Story