Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ജ​ത​ജൂ​ബി​ലി...

ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 

text_fields
bookmark_border
ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 
cancel
നി​സ്​​വ: ര​ജ​ത ജൂ​ബി​ലി നി​റ​വി​ൽ നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ൾ. ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ള്ള​താ​യി സ്​​കൂ​ൾ അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ന്​ വൈ​കീ​ട്ട്​ മൂ​ന്നു​ മു​ത​ൽ ഏ​ഴു​മ​ണി​വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ര​ക്​​ത​ദാ​ന പ​രി​പാ​ടി​യും ന​ട​ക്കും. ഇൗ ​മാ​സം 30ന്​ ​രാ​വി​ലെ 8.30 മു​ത​ൽ ആ​വി​ഷ്​​കാ​ർ എ​ക്​​സി​ബി​ഷ​ൻ​സ്, ഡി​സം​ബ​ർ ആ​റി​ന്​ രാ​വി​ലെ 9.15 മു​ത​ൽ ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​ന മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. ദാ​ഖി​ലി​യ പ്ര​വി​ശ്യ​യി​ലെ ഒ​മാ​നി സ്​​കൂ​ളു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഉ​പ​ന്യാ​സ, ചി​ത്ര ര​ച​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യു​ക. അ​ന്നേ​ദി​വ​സം വൈ​കീ​ട്ട്​ 5.30 മു​ത​ൽ കി​ഡ്​​സ്​ ഫെ​സ്​​റ്റി​വ​ൽ, സി​ൽ​വ​ർ ജൂ​ബി​ലി പ​രി​പാ​ടി​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം, അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. ഏ​ഴി​ന്​ വൈ​കീ​ട്ട്​ 5.30 മു​ത​ൽ ജി.​എ​സ്​ പ്ര​ദീ​പ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഒ​മാ​ൻ ജീ​നി​യ​സ്​ ഹ​ണ്ട്​ പ്ര​ശ്​​നോ​ത്ത​രി മ​ത്സ​രം ന​ട​ക്കും. ഇ​തി​ൽ ഒ​മാ​നി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളും പ​െ​ങ്ക​ടു​ക്കും. അ​ന്നേ ദി​വ​സം രാ​ത്രി 8.30 മു​ത​ൽ സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും സി​നി​മ​പ്ര​ദ​ർ​ശ​നം, ക​ലാ പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​ദാ​നം എ​ന്നി​വ​യും ന​ട​ക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsniswa indian school oman gulf news
News Summary - niswa indian school oman gulf news
Next Story