Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനെ​സ്​​റ്റോ...

നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഞാ​യ​റാ​ഴ്​​ച വാ​ദി ക​ബീ​റി​ൽ തുറക്കും

text_fields
bookmark_border
നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഞാ​യ​റാ​ഴ്​​ച വാ​ദി ക​ബീ​റി​ൽ തുറക്കും
cancel
camera_alt???????????? ????????????? ????? ?????? ??????????????????? ???????????? ?????????? ??????? ????????????????????
മ​സ്​​ക​ത്ത്​: ചി​ല്ല​റ വി​പ​ണ​ന രം​ഗ​ത്തെ മു​ൻ​നി​ര സ്​​ഥാ​പ​നം നെ​സ്​​റ്റോ ​ൈഹ​പ്പ​ർ മാ​ർ​ക്ക​റ്റി​​െൻറ ജി.​സി.​സി​യി​ലെ 59ാമ​ത്തെ​യും ഒ​മാ​നി​ലെ മൂ​ന്നാ​മ​ത്തെ​യും ഒൗ​ട്ട്​​ല​റ്റ്​ ഞാ​യ​റാ​ഴ്​​ച വാ​ദി ക​ബീ​റി​ൽ തു​റ​ക്കും. രാ​വി​ലെ പ​ത്തു​മ​ണി​ക്ക്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി അ​ബ്​​ദു​ൽ മു​നീം ബി​ൻ മ​ൻ​സൂ​ർ അ​ൽ ഹ​സ​നി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. നെ​സ്​​റ്റോ ഗ്രൂ​പ്പി​​െൻറ മാ​തൃ​സ്​​ഥാ​പ​ന​മാ​യ വെ​സ്​​റ്റേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​ർ അ​ട​ക്കം പ്ര​മു​ഖ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ര​ണ്ടു നി​ല​ക​ളി​ലാ​യി ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​മാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ സ്​​ഥാ​പ​നാ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​ യി​ച്ചു. മൊ​ത്തം 15000 സ്​​ക്വ​യ​ർ മീ​റ്റ​റാ​ണ്​ ഒൗ​ട്ട്​​ല​റ്റി​​െൻറ വി​സ്​​തൃ​തി. ഇ​തി​ൽ 5,000 സ്​​ക്വ​യ​ർ മീ​റ്റ​ർ പാ​ർ​ക്കി​ങ്ങി​നു​ള്ള​താ​ണ്. ഇ​വി​ടെ 350 കാ​റു​ക​ൾ​ക്ക്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മു​ണ്ടാ​കും. ഒാ​വ​ൻ​​ഫ്ര​ഷ്​ ബേ​ക്ക​റി, സ​ലാ​ഡ്​​സ്, ഫ്ര​ഷ്​ ജ്യൂ​സ്​ എ​ന്നി​വ​ക്ക്​ പു​റ​മെ ഇ​ന്ത്യ​ൻ, അ​റ​ബി​ക്, ചൈ​നീ​സ്, കോ​ണ്ടി​ന​െൻറ​ൽ വി​ഭ​വ​ങ്ങ​ളും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ രു​ചി​ഭേ​ദ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ഇ​വി​ടെ ല​ഭി​ക്കും. ഒ​ട്ടു​മി​ക്ക അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ​യും ഉ​ൽ​​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും കു​റ​ഞ്ഞ​വി​ല​യും  മി​ക​ച്ച സേ​വ​ന​വു​മാ​ണ്​ നെ​സ്​​റ്റോ​യു​ടെ ആ​ക​ർ​ഷ​ണീ​യ​ത. ഇ​ത്​ വാ​ദി ക​ബീ​ർ ഷോ​റൂ​മി​ലും ല​ഭ്യ​മാ​കു​മെ​ന്ന്​ ഗ്രൂ​പ്പ്​ ഒ​മാ​ൻ ഡ​യ​റ​ക്​​ട​ർ ഹാ​രി​സ്​ പാ​ലൊ​ള്ള​തി​ൽ പ​റ​ഞ്ഞു. ഉ​ദ്​​ഘാ​ട​ന ഭാ​ഗ​മാ​യി ആ​ക​ർ​ഷ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കും. 2020ഒാ​ടെ ഒ​മാ​നി​ൽ എ​ട്ട്​ ഒൗ​ട്ട്​​ല​റ്റു​ക​ൾ കൂ​ടി തു​ട​ങ്ങാ​ൻ ഗ്രൂ​പ്പി​ന്​ പ​ദ്ധ​തി​യു​ണ്ട്. അ​ൽ അ​ൻ​സാ​ബി​ലാ​യി​രി​ക്കും അ​ടു​ത്ത ഒൗ​ട്ട്​​ല​റ്റ്. പി​ന്നാ​ലെ അ​മി​റാ​ത്ത്, സൊ​ഹാ​ർ, സ​ലാ​ല, അ​ൽ ഖു​വൈ​ർ, അ​സൈ​ബ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​രം​ഭി​ക്കും. അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ മാ​നേ​ജ​ർ ഹ​മീ​ദ്​ ഖ​ൽ​ഫാ​ൻ അ​ൽ വ​ഹൈ​ബി, ജ​ന​റ​ൽ മാ​നേ​ജ​ർ ദാ​വൂ​ദ്, ഹെ​ഡ്​ ഒാ​ഫ്​ ഒാ​പ​റേ​ഷ​ൻ​സ്​ ഷ​ൻ​ഫീ​ൽ വ​ണ്ണാ​ര​ത്ത്, എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ഷ​ഹ​ൽ ഷൗ​ക്ക​ത്ത്, പി.​ആ​ർ.​ഒ മു​ഹ​മ്മ​ദ്​ മ​സ്​​ക​രി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsnesto hypermarket inauguration oman gulf news
News Summary - nesto hypermarket inauguration oman gulf news
Next Story