Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേ​ശീ​യ​ദി​ന പ​രേ​ഡ്​:...

ദേ​ശീ​യ​ദി​ന പ​രേ​ഡ്​: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

text_fields
bookmark_border
ദേ​ശീ​യ​ദി​ന പ​രേ​ഡ്​: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
cancel
camera_alt???????????? ??????????... ????????????? ?????????? ?????????????? ????????????? ?????????? ????????????? ??????????????????????

മ​സ്​​ക​ത്ത്​: ദേ​ശീ​യ​ദി​ന​ത്തി​ൽ സീ​ബ്​ വി​ലാ​യ​ത്തി​ലെ സ്​​പെ​ഷ​ൽ പൊ​ലീ​സ്​ ടാ​സ്​​ക്​​ഫോ​ഴ്​​സ്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന മി​ലി​ട്ട​റി പ​രേ​ഡി​​െൻറ ഭാ​ഗ​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. പ​രേ​ഡി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​ സു​ഗ​മ ഗ​താ​ഗ​ത​ത്തി​നാ​യാ​ണ്​ ​ നി​യ​ന്ത്ര​ണ​ങ്ങ​ൾ. ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ ബൈ​ത്തു​ൽ ബ​ർ​ക്ക റൗ​ണ്ട്​ എ​ബൗ​ട്ട്​ മു​ത​ൽ സ്​​പെ​ഷ​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ ക​മാ​ൻ​ഡ്​ വ​രെ​യു​ള്ള റോ​ഡി​​െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കി​ല്ല.

ബൈ​തു​ൽ ബ​ർ​ക്ക റൗ​ണ്ട്​ എ​ബൗ​ട്ടി​ൽ​നി​ന്ന്​ അ​ൽ സീ​ബ്​ സ്​​ട്രീ​റ്റ്, മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ വ​ഴി അ​ൽ ഖൂ​ദ്​ ​െഫ്ലെ​ഒാ​വ​റി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും നി​യ​ന്ത്രി​ക്കും. ന​വം​ബ​ർ 18ന്​ ​വൈ​കീ​ട്ട്​ മു​ത​ൽ പ​രേ​ഡ്​ അ​വ​സാ​നി​ക്കു​ന്ന​ത്​ വ​രെ ഹ​ൽ​ബാ​ൻ ഫ്ലൈ​ഒാ​വ​റി​നും റു​സൈ​ൽ ഫ്ലൈ​ഒാ​വ​റി​നും ഇ​ട​യി​ലു​ള്ള റോ​ഡ്​ അ​ട​ച്ചി​ടും. മ​സ്​​ക​ത്ത്​ ഹൈ​വേ​യി​ലേ​ക്കു​ള്ള ഫ്ലൈ​ഒാ​വ​ർ ലൈ​നു​ക​ളി​ലും ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannational daygulf newsmalayalam news
News Summary - national day-oman-gulf news
Next Story