Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൊബൈൽ ആപ്​​ നിർമാണ...

മൊബൈൽ ആപ്​​ നിർമാണ മത്സരം: സമ്മാനങ്ങൾ നൽകി

text_fields
bookmark_border
മൊബൈൽ ആപ്​​ നിർമാണ മത്സരം: സമ്മാനങ്ങൾ നൽകി
cancel

മ​സ്​​ക​ത്ത്​: ഗ​താ​ഗ​ത സു​ര​ക്ഷ വി​ഷ​യ​മാ​യി സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ലി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സേ​ഫ്​​റ്റി ​ഡ്രൈ​വ്​’ മൊ​ബൈ​ൽ ആ​പ്​​ നി​ർ​മാ​ണ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഖാ​ലി​ദ്​ ബി​ൻ സാ​ലിം അ​ൽ സൈ​ദി​യാ​ണ്​ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി​യ​ത്. വാ​ഹ​ന​മോ​ടി​ക്കു​േ​മ്പാ​ഴു​ള്ള മൊ​ബൈ​ൽ ഉ​പ​യോ​ഗം കു​റ​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​രം സ​മൂ​ഹ​ത്തി​​​െൻറ എ​ല്ലാ തു​റ​ക​ളി​ലും ഉ​ള്ള​വ​രെ  ആ​ക​ർ​ഷി​ച്ച​താ​യു​ം അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmobile appgulf newsmalayalam news
News Summary - mobile app-oman-gulf news
Next Story