Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ർ​ഹ​ബ...

മ​ർ​ഹ​ബ ടാ​ക്​​സി​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ത്രീ​സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ മു​ത​ൽ

text_fields
bookmark_border
മ​ർ​ഹ​ബ ടാ​ക്​​സി​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ത്രീ​സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ മു​ത​ൽ
cancel

മ​സ്​​ക​ത്ത്​: മ​ർ​ഹ​ബ ടാ​ക്​​സി​യു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ത്രീ​സ്​​റ്റാ​ർ മു​ത​ൽ പ​ഞ്ച​ന​ക്ഷ​​ത്ര പ​ദ​വി വ​രെ​യു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന്​ ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​േ​റ​റ്റി​ലെ 137 ഹോ​ട്ട​ലു​ക​ളി​ൽ 33 എ​ണ്ണം മാ​ത്ര​മേ ഇൗ ​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ക​യു​ള്ളൂ. ബാ​ക്കി​യു​ള്ള​വ വ​ൺ സ്​​റ്റാ​ർ, ടു ​സ്​​റ്റാ​ർ പ​ദ​വി​യു​ള്ള ഹോ​ട്ട​ലു​ക​ളാ​ണ്. ഇ​വ​യി​ൽ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ടാ​ക്​​സി​ക്കാ​ർ മാ​ത്ര​മാ​യി​രി​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ക​യെ​ന്ന്​ മ​ർ​ഹ​ബ ടാ​ക്​​സി പ്രോ​ജ​ക്​​ട്​ മാ​നേ​ജ​ർ യൂ​സു​ഫ്​ അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു. ടാ​ക്​​സി​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പ​തി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു. 

ഡോ​റു​ക​ളി​ൽ പ​തി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​​​െൻറ 50 ശ​ത​മാ​നം ഡ്രൈ​വ​ർ​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രി​ക്കും. ബാ​ക്കി 50 ശ​ത​മാ​നം ക​മ്പ​നി​യെ​ടു​ക്കും. 
മീ​റ്റ​ർ പ​തി​ച്ച​താ​യി​രി​ക്കും വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം. ആ​റു മാ​സം കൂ​ടുേ​മ്പാ​ൾ ഇൗ ​മീ​റ്റ​റു​ക​ൾ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്ക​ണം. ഇൗ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യും വേ​ണം. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള സ​ർ​വി​സു​ക​ളു​ടെ കു​റ​ഞ്ഞ നി​ര​ക്ക്​ മൂ​ന്നു​ റി​യാ​ൽ ആ​യി​രി​ക്കും. മൊ​ത്തം 600 ടാ​ക്​​സി​ക​ൾ ഒാ​ടി​ക്കാ​നാ​ണ്​ ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇൗ ​എ​ണ്ണം തി​ക​യാ​ത്ത പ​ക്ഷം മ​റ്റു​ ടാ​ക്​​സി ഡ്രൈ​വ​റു​മാ​യി സ​ഹ​ക​രി​ച്ച് കു​റ​വ്​ നി​ക​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 150 ടാ​ക്​​സി​ക​ളാ​ണ്​ ഉ​ള്ള​ത്. ഇ​തി​ൽ 113 എ​ണ്ണ​ത്തി​​​െൻറ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും അ​ൽ​ഹൂ​ത്തി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marhaba taxi
News Summary - marhaba taxi
Next Story