Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

കേരളവര്‍മ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അലുമ്നി 

text_fields
bookmark_border

മസ്കത്ത്: തൃശൂര്‍ ജില്ലയിലെ എറിയാട് കേരളവര്‍മ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അലുമ്നി ഒമാന്‍ ചാപ്റ്റര്‍ രൂപവത്കരിച്ചു. റുസൈല്‍  സ്പൈസി വില്ളേജില്‍ നടന്ന പരിപാടിയില്‍ കേരള വര്‍മ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അലുമ്നി ചെയര്‍മാന്‍ അമീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. 
സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. റസിയ മുഹമ്മദലിയെ ഒമാന്‍ ചാപ്റ്ററിന്‍െറ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. 
റസാഖ് മാസ്റ്റര്‍, ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. 24 അംഗ കോര്‍ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - keralavarma highersecondery
Next Story