Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​െഎ.​എ​സ്.​എ​മ്മി​ൽ...

​െഎ.​എ​സ്.​എ​മ്മി​ൽ മാ​ന​സി​കാ​രോ​ഗ്യ​ദി​നം ആചരിച്ചു

text_fields
bookmark_border
​െഎ.​എ​സ്.​എ​മ്മി​ൽ മാ​ന​സി​കാ​രോ​ഗ്യ​ദി​നം ആചരിച്ചു
cancel
camera_alt????????????? ????????? ??????????? ??????? ????? ?????????????????? ??????????? ???????????????????
മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ദി​നം ആചരിച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ്​ കു​മാ​ർ ചൗ​ഹാ​ൻ, എ​സ്.​എം.​സി അം​ഗം റി​സ്​​വി, സ​െൻറ​ർ ഫോ​ർ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​നി​ലെ ഡോ. ​അ​ന​ൽ​പ പ​ര​ഞ്​​ജ്​​പെ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്​​പെ​ഷ​ൽ അ​സം​ബ്ലി​യോ​ടെ​യാ​ണ്​ ദി​നാ​ച​ര​ണം ന​ട​ന്ന​ത്. പ്ര​ത്യേ​ക ബാ​ഡ്​​ജ്​ ധ​രി​ച്ച പ്രൈ​മ​റി, മി​ഡി​ൽ സെ​ക്​​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും സ​െൻറ​ർ ഫോ​ർ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​പ്പം വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​സി. വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ഡി​പ്പാ​ർ​ട്ട്​​മ​െൻറ്​ മേ​ധാ​വി​ക​ൾ തു​ട​ങ്ങി​വ​രും അ​സം​ബ്ലി​യി​ൽ പ​െ​ങ്ക​ടു​ത്തു. 
കൗ​ൺ​സ​ലി​ങ്​ ഡി​പ്പാ​ർ​ട്ട്​​മ​െൻറി​ലെ ത​നൂ​ജ ശ​ർ​മ ദി​നാ​ച​ര​ണ​ത്തി​​െൻറ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച്​ സം​സാ​രി​ച്ചു. സ​മൂ​ഹ​ത്തി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്ന്​ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ പ്ര​തി​ജ്​​ഞ​യെ​ടു​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanismgulf newsmalayalam news
News Summary - ism-oman-gulf news
Next Story