Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ലേ​ഡീ​സ് ഫോ​റം  ദീ​പാ​വ​ലി ആ​ഘോ​ഷിച്ചു

text_fields
bookmark_border
ISC Womens forum
cancel
camera_alt?.?????.??? ?????? ????? ??????????? ???????????????? ?????????? ????????????? ??????????????????????? ????????? ???????????
സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ലേ​ഡീ​സ് ഫോ​റം സ​ലാ​ല​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഐ.​എ​സ്.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ മ​ൻ​പ്രീ​ത് സി​ങ്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​വി​ധ മ​ത്സ​ര​ങ്ങ​ളും നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി. വി​വി​ധ ഇ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ രം​ഗീ​ത സാ​രം​ഗി, ഉ​മ കു​ൽ​ക്ക​ർ​ണി, മ​ഞ്ജ​രി ഗു​പ്ത, രാ​ധി​ക ക​മ്മ​ത്ത്, സു​പ്രീ​ജ എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. മ​ല​ബാ​ർ ഗോ​ൾ​ഡ് ബ്രാ​ഞ്ച് മാ​നേ​ജ​ർ ജി​മേ​ഷും സം​ബ​ന്ധി​ച്ചു. വീ​ണ പ​ലി​വാ​ൽ, റ​സി​യ ഖാ​ൻ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. പ്രി​തി  പ​വാ​നി, പ്രി​ത് ഇ​ന്ദ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsISC Women's forumdeepawali celebration
News Summary - ISC Women's forum deepawali celebration
Next Story