Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര കാ​ൻ​സ​ർ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര കാ​ൻ​സ​ർ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം
cancel
camera_alt?????????????? ????????????? ????????????????? ???????? ??????????????????? ???????????? ???????????????????
മ​സ്​​ക​ത്ത്​: ഒ​മ്പ​താ​മ​ത്​ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര കാ​ൻ​സ​ർ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്ക​മാ​യി. റോ​യ​ൽ ആ​ശു​പ​ത്രി​യി​ലെ നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ ഒാ​േ​ങ്കാ​ള​ജി​യാ​ണ്​ സ​മ്മേ​ള​ന​ത്തി​​െൻറ ആ​തി​ഥേ​യ​ർ. ഗ്രാ​ൻ​ഡ്​​ മി​ല്ലേ​നി​യം ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഹെ​ൽ​ത്ത്​ അ​ഫെ​യേ​ഴ്​​സ്​ വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ.​മു​ഹ​മ്മ​ദ്​ ബി​ൻ സൈ​ഫ്​ അ​ൽ ഹു​സ്​​നി സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 15 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള 48 പ്ര​ഭാ​ഷ​ക​ർ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കും. ഏ​ഴ്​ സ​യ​ൻ​റി​ഫി​ക്​​ സെ​ഷ​നു​ക​ളും കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യം കെ​മി​ക്ക​ൽ തെ​റ​പ്പി, കാ​ൻ​സ​ർ സ​ർ​ജ​റി, റേ​ഡി​യേ​ഷ​ൻ തെ​റ​പ്പി, ന​ഴ്​​സി​ങ്​ ഒാ​േ​ങ്കാ​ള​ജി തു​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ 58 പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഒ​മാ​നി​ലെ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ പു​സ്​​ത​ക​ത്തി​​െൻറ പ്ര​കാ​ശ​ന​വും സ​മ്മേ​ള​ന​ത്തി​​െൻറ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ന​ട​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsInternational programme - gulf news
News Summary - International programme - oman gulf news
Next Story