Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ മ​സ്​​ക​ത്ത്​  ഇ​ന്ത്യ​ൻ സ്​​കൂ​ൾ  വാ​ർ​ഷി​കാ​ഘോ​ഷം 

text_fields
bookmark_border
ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ മ​സ്​​ക​ത്ത്​  ഇ​ന്ത്യ​ൻ സ്​​കൂ​ൾ  വാ​ർ​ഷി​കാ​ഘോ​ഷം 
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​​​െൻറ 43ാം വാ​ർ​ഷി​കാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ.​വി.​ജോ​ർ​ജ്​ മു​ഖ്യാ​തി​ഥി​യും ​െഎ.​എ​സ്.​എം എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ എ​ൻ.​ഒാ​മ​ന​ക്കു​ട്ട​ൻ വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു. സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

 വി​ദ്യാ​ർ​ഥി​ക​ളാ​യ കാ​നി​ഷും മാ​ലി​ത​യും റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. അ​ക്കാ​ദ​മി​ക്​-​അ​ക്കാ​ദ​മി​ക ഇ​ത​ര മേ​ഖ​ല​ക​ളി​ൽ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ അ​വ​ത​ര​ണം ന​ട​ന്നു. പു​തി​യ കാ​ൽ​വെ​പ്പു​ക​ളി​ലൂ​ടെ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​നെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ പി​ന്നീ​ട്​ സം​സാ​രി​ച്ച എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഒാ​മ​ന​ക്കു​ട്ട​ൻ പ​റ​ഞ്ഞു.

മു​ൻ സ്​​കൂ​ൾ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ മു​ഖ്യാ​തി​ഥി ആ​ദ​രി​ച്ചു.12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ,സി.​ബി.​എ​സ്.​ഇ നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ മ​ത്സ​ര​ങ്ങ​ളി​ൽ വെ​ങ്ക​ല​മെ​ഡ​ൽ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.  മി​ക​വി​​​െൻറ പു​ര​സ്​​കാ​രം ല​ഭി​ച്ച അ​ധ്യാ​പി​ക സു​ലോ​ച​ന സ്വാ​ലി​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കി. തു​ട​ർ​ന്ന്​ വി​വി​ധ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത, സം​ഗീ​ത പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ്​​കൂ​ൾ ഹെ​ഡ്​​ഗേ​ൾ ശ്രാ​വ​ണി സ്വാ​ഗ​ത​വും ഹെ​ഡ്​​ബോ​യ്​ പി.​സാ​യ്​​സ​ര​ൺ ന​ന്ദി​യും  പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanindian schoolgulf newsmalayalam news
News Summary - indian school-oman-gulf news
Next Story