Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗ​ദി​യി​ൽ​നി​ന്ന്​...

സൗ​ദി​യി​ൽ​നി​ന്ന്​ കോ​ഴി  ഇ​റ​ക്കു​മ​തി​ക്ക്​ നി​രോ​ധ​നം

text_fields
bookmark_border
സൗ​ദി​യി​ൽ​നി​ന്ന്​ കോ​ഴി  ഇ​റ​ക്കു​മ​തി​ക്ക്​ നി​രോ​ധ​നം
cancel
മ​സ്​​ക​ത്ത്​: സൗ​ദി​യി​ൽ​നി​ന്ന്​ കോ​ഴി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക്ഷി​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്​ ഒ​മാ​ൻ കൃ​ഷി മ​ന്ത്രാ​ല​യം നി​രോ​ധി​ച്ചു. സൗ​ദി ത​ല​സ്​​ഥാ​ന​മാ​യ റി​യാ​ദി​ലെ അ​സീ​സി​യ മാ​ർ​ക്ക​റ്റി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ പ​ക്ഷി​ക​ളും അ​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും മു​ട്ട​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി നി​ർ​ത്ത​ലാ​ക്കി​യ​താ​യി കൃ​ഷി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. അ​തി​ർ​ത്തി ചെ​ക്​​പോ​സ്​​റ്റു​ക​ളി​ലെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും ഒ​മാ​നി വി​പ​ണി​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കാ​നും മ​ന്ത്രാ​ല​യം വെ​റ്റ​റി​ന​റി വി​ദ​ഗ്​​ധ​രോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യ​പ്ര​കാ​രം പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രെ ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsimported chicken
News Summary - imported chicken-oman-gulf news
Next Story