Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഗ​ൾ​ഫ് മാ​ധ്യ​മം’...

‘ഗ​ൾ​ഫ് മാ​ധ്യ​മം’ കാ​മ്പ​യി​ൻ  സൂ​സ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
‘ഗ​ൾ​ഫ് മാ​ധ്യ​മം’ കാ​മ്പ​യി​ൻ  സൂ​സ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt??????????? ??????? ?????????????????? ?????????? ??????????? ????????? ?????? ??????????? ?????? ??????? ???.???. ?????????????? ????????? ?????????? ??????????? ????????????
സ​ലാ​ല: ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​​െൻറ സ​ലാ​ല​യി​ലെ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്​​ട​ർ സൂ​സ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത്തീ​നി​ലെ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ  ന​ട​ന്ന മ​ല​യാ​ള വി​ഭാ​ഗം ഓ​ണം-​ഈ​ദ് ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ മ​ല​യാ​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​ർ.​എം. ഉ​ണ്ണി​ത്താ​നെ സ്കീ​മി​ൽ ചേ​ർ​ത്താ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 45 റി​യാ​ൽ ന​ൽ​കി ഒ​രു വ​ർ​ഷ​ത്തേ​ക്ക് വ​രി ചേ​രു​ന്ന​യാ​ൾ​ക്ക് പാ​ന​സോ​ണി​ക്/​ഇം​പ​ക്​​സി​​െൻറ ഇ​ല​ക്​​ട്രോ​ണി​ക് ഉ​പ​ക​ര​ണ​വും ഫ്ര​ണ്ടി​യു​ടെ ര​ണ്ടു​ റി​യാ​ലി​​െൻറ സിം ​കാ​ർ​ഡും, കു​ടും​ബം, രു​ചി എ​ന്നി​വ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യും ല​ഭി​ക്കും. ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ള വി​ഭാ​ഗം കോ.​ക​ൺ​വീ​ന​ർ സി. ​മ​നോ​ജ് കു​മാ​ർ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​സ​നാ​ത​ന​ൻ, യു.​പി. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ഒ​ക്​​ടോ​ബ​ർ ആ​റു​മു​ത​ൽ 15 വ​രെ​യാ​ണ് കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്.  കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.  കാ​മ്പ​യി​ൻ ക​ൺ​വീ​ന​ർ കെ.​ജെ.​സ​മീ​ർ നേ​തൃ​ത്വം ന​ൽ​കി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 99085575.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsgulfmadhyamammalayalam news
News Summary - gulfmadhyamam-oman-gulf news
Next Story