Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫാ​ർ...

ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി  സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ പേ​ഴ്സ​നാ​ലി​റ്റി ഓ​ഫ് ദി ​ഇ​യ​ർ

text_fields
bookmark_border
ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി  സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ പേ​ഴ്സ​നാ​ലി​റ്റി ഓ​ഫ് ദി ​ഇ​യ​ർ
cancel
സ​ലാ​ല: സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​​െൻറ ഈ ​വ​ർ​ഷ​ത്തെ പേ​ഴ്സ​നാ​ലി​റ്റി ഓ​ഫ് ദി ​ഇ​യ​റാ​യി പ്ര​മു​ഖ വ്യ​വ​സാ​യി ഡോ. ​പി. മു​ഹ​മ്മ​ദ​ലി ഗ​ൾ​ഫാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഡി​സം​ബ​ർ 14ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സീ​നി​യ​ർ ക്ലാ​സു​ക​ളു​ടെ വാ​ർ​ഷി​ക​ദി​നാ​ഘോ​ഷ​ത്തി​ൽ അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യാ​കും. ദോ​ഫാ​ർ സ​ർ​വ​ക​ലാ​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡി​സം​ബ​ർ 15ന് ​വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള മു​ഖാ​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും. ഒ​മാ​നി​ലെ ഗ​ൾ​ഫാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്ന ഡോ. ​മു​ഹ​മ്മ​ദ​ലി​യെ സി​വി​ൽ ഓ​ർ​ഡ​ർ ഗ്രേ​ഡ് -3 ന​ൽ​കി ഒ​മാ​ൻ സ​ർ​ക്കാ​ർ ആ​ദ​രി​ച്ചി​രു​ന്നു. പ്ര​വാ​സി സ​മ്മാ​ൻ പു​ര​സ്കാ​രം ന​ൽ​കി ഇ​ന്ത്യ​ൻ സ​ർ​ക്കാ​റും ആ​ദ​രി​ച്ചി​ട്ടു​ണ്ട്.
ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ൾ താ​ണ്ടി​യ ഇ​ന്ത്യ​ക്കാ​രെ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ ആ​ദ​രി​ച്ചി​രു​ന്നു. ഐ.​ഐ.​ടി കാ​ൺ​പൂ​ർ ഡ​യ​റ​ക്​​ട​ർ സ​ഞ്ജ​യ് ഗോ​വി​ന്ദ് ഡാ​ൻ​ഡെ, ​െല​ഫ്റ്റ​ന​ൻ​റ്​ തേ​ജ് കൗ​ൾ, എം.​എ. യൂ​സു​ഫ​ലി, ജി.​എ​സ്. മാ​ധ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സ്കൂ​ളി​​െൻറ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsgulfar muhammed ali
News Summary - gulfar muhammed ali-oman-gulf news
Next Story