Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​വേ​ല​യി​ൽ...

മ​വേ​ല​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത  35 കി​ലോ ഭ​ക്ഷ​ണം ന​ശി​പ്പി​ച്ചു 

text_fields
bookmark_border
മ​വേ​ല​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത  35 കി​ലോ ഭ​ക്ഷ​ണം ന​ശി​പ്പി​ച്ചു 
cancel
camera_alt?????? ???????????????? ???????????????????????? ????????? ????????????????? ???????????? ?????????????
മ​സ്​​ക​ത്ത്​: മ​വേ​ല പ​ഴം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ന​ഗ​ര​സ​ഭ ഭ​ക്ഷ്യ​സു​ര​ക്ഷ​വി​ഭാ​ഗ​ത്തി​​െൻറ പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ 35 കി​ലോ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണം ന​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​നം മു​ൻ​നി​ർ​ത്തി ഒ​രു റ​സ്​​റ്റാ​റ​ൻ​റ്​ പൂ​ട്ടി​ക്കു​ക​യും ചെ​യ്​​തു. പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭ​നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​നാ​ണ്​ ന​ട​പ​ടി. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodomangulf newsmalayalam news
News Summary - food-oman-gulf news
Next Story