Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​ഷു​റ​ൻ​സ്​...

ഇ​ൻ​ഷു​റ​ൻ​സ്​ ല​ഭി​ക്കാ​ൻ ക​ട ക​ത്തി​ച്ചു; പാ​കി​സ്​​താ​നി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഇ​ൻ​ഷു​റ​ൻ​സ്​ ല​ഭി​ക്കാ​ൻ ക​ട ക​ത്തി​ച്ചു; പാ​കി​സ്​​താ​നി അ​റ​സ്​​റ്റി​ൽ
cancel
camera_alt???????????? ??????????????? ???????????? ?????? (????? ???????)
മ​സ്​​ക​ത്ത്​: ഇ​ൻ​ഷു​റ​ൻ​സ്​ തു​ക ല​ഭി​ക്കു​ന്ന​തി​നാ​യി ക​ട ക​ത്തി​ച്ച കേ​സി​ൽ ഏ​ഷ്യ​ൻ വം​ശ​ജ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ബി​ദി​യ​യി​ൽ ക​ഴി​ഞ്ഞ മാ​സം 22ന്​ ​ന​ട​ന്ന തീ​പി​ടി​ത്ത​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​. ഗ്യാ​സ്​ ക​ട​ത്തി​വി​ട്ടാ​ണ്​ തീ​യി​ട്ട​ത്. സം​ഭ​വ​ത്തി​ൽ സ​െൻറ​റി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​യു​ടെ ഹോ​ട്ട​ൽ അ​ട​ക്കം മൂ​ന്ന്​ ക​ട​ക​ളും ക​ത്തി​ന​ശി​ച്ചി​രു​ന്നു. 
പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​യെ​യാ​ണ്​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ സ​മീ​പം ക​ട ന​ട​ത്തു​ന്ന മ​ല​യാ​ളി പ​റ​ഞ്ഞു. ഇ​യാ​ൾ​ക്ക്​ പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.  സാ​റ്റ​ലൈ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യാ​ണ്​ പാ​കി​സ്​​താ​നി​ക്ക്​ ഉ​ണ്ടാ​യി​രു​ന്ന​ത്. മേ​ൽ​ക്കൂ​ര തു​ള​ച്ച​ശേ​ഷം ഗ്യാ​സ്​ ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും വി​ചാ​ര​ണ​ക്കു​മാ​യി കൈ​മാ​റി​യ​താ​യും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfire attack for insurance
News Summary - fire attack for insurance
Next Story