Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘അ​റേ​ബ്യ​ൻ സ​ഫാ​രി’...

‘അ​റേ​ബ്യ​ൻ സ​ഫാ​രി’ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
‘അ​റേ​ബ്യ​ൻ സ​ഫാ​രി’ പ്ര​കാ​ശ​നം ചെ​യ്​​തു
cancel

മ​സ്​​ക​ത്ത്​: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ കു​ടും​ബ​ത്തി​​ൽ​നി​ന്നു​ള്ള പു​തി​യ ട്രാ​വ​ൽ മാ​ഗ​സി​ൽ ‘​അ​റേ​ബ്യ​ൻ സ​ഫാ​രി’​യു​ടെ ഒ​മാ​ൻ വി​പ​ണി​യി​ലെ ഒൗ​ദ്യോ​ഗി​ക പ്ര​കാ​ശ​നം ഡോ. ​പി. മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ച്ചു. ഹോ​ർ​മു​സ്​ ഗ്രാ​ൻ​റ്​ ഹോ​ട്ട​ലി​ൽ സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ​ക്കും ബി​സി​ന​സു​കാ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു​മാ​യി ഡോ. ​പി. മു​ഹ​മ്മ​ദ​ലി ഒ​രു​ക്കി​യ ഇ​ഫ്​​താ​ർ വേ​ദി​യി​ലാ​ണ്​ അ​റേ​ബ്യ​ൻ സ​ഫാ​രി​യു​ടെ പ്ര​കാ​ശ​നം ന​ട​ന്ന​ത്. റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ എം.​എ.​കെ. ഷാ​ജ​ഹാ​ൻ കോ​പ്പി കൈ​മാ​റി. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ സി.​എം. ന​ജീ​ബ്, ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​​െൻറ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. 

പു​തു​ത​ല​മു​റ​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള സ​മ്പൂ​ർ​ണ യാ​ത്ര മാ​ഗ​സി​നാ​ണ്​ ‘​അ​റേ​ബ്യ​ൻ സ​ഫാ​രി’. ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളും 12 വ​ൻ ന​ഗ​ര​ങ്ങ​ളും നൂ​റി​ലേ​റെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളും വാ​യ​ന​ക്കാ​രി​ലെ​ത്തി​ക്കു​ന്ന പ്ര​ഥ​മ ല​ക്ക​ത്തി​ൽ അ​റേ​ബ്യ​യാ​ണ്​ ഫോ​ക്ക​സ്. 13 പ്ര​വി​ശ്യ​ക​ളി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന സൗ​ദി​യു​ടെ യാ​ത്രാ സാ​ധ്യ​ത​ക​ളാ​ണ്​ മാ​ഗ​സി​ൻ പ്ര​ധാ​ന​മാ​യും അ​േ​ന്വ​ഷി​ക്കു​ന്ന​ത്. ജോ​ർ​ഡ​ൻ, ഇൗ​ജി​പ്​​ത്, തു​ർ​ക്കി എ​ന്നി​വ​ക്ക്​ പു​റ​മേ, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ, യു.​എ.​ഇ, ഖ​ത്ത​ർ, ഒ​മാ​ൻ എ​ന്നീ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളു​ടെ​യും പ്രാ​ഥ​മി​ക യാ​ത്രാ വി​വ​ര​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ക്കു​ന്നു. ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്​ ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ വി​സ ല​ഭി​ക്കു​ന്ന​തി​ന്​ വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, വി​വി​ധ കേ​​​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ഫീ​സ്​ എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു റി​യാ​ലാ​ണ്​ വി​ല. കോ​പ്പി​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ 98502001 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - events oman
Next Story