Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ബാ​ല​ക​ലോ​ത്സ​വം:ന​ന്ദ​ന അ​നി​ൽ ക​ലാ​തി​ല​കം

text_fields
bookmark_border
ബാ​ല​ക​ലോ​ത്സ​വം:ന​ന്ദ​ന അ​നി​ൽ ക​ലാ​തി​ല​കം
cancel
camera_alt?.?????.??? ???????? ???????? ???????????????? ??????????????????????? ???????????? ??????? ?????? ?????????????? ???????????????????? ??????? ???????????????????
സ​ലാ​ല:  സ​ലാ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര​ത്തി​ന് മി​ക​വാ​ർ​ന്ന സ​മാ​പ​നം. 29 ഇ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച, മൂ​ന്നു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ക​ലോ​ത്സ​വ​ത്തി​നാ​ണ് തി​ര​ശ്ശീ​ല വീ​ണ​ത്. സ​മാ​പ​ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ ബ്ലെ​സി വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഏ​ഴി​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ 25 പോ​യ​ൻ​റ്​ നേ​ടി​യ ന​ന്ദ​ന അ​നി​ലാ​ണ്​ ക​ലാ​തി​ല​ക പ​ട്ടം നേ​ടി​യ​ത്. സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യ ന​ന്ദ​ന കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി അ​നി​ലി​​െൻറ​യും വൃ​ന്ദ​യു​ടെ​യും മ​ക​ളാ​ണ്. സം​വേ​ദ് ഷാ​ജി, ഇ​ർ​ഫാ​ൻ നി​ഷ്താ​ർ, ഗ​ന​ഷ്യാം.​ആ​ർ.​സാ​ജു, വി​സ്മ​യ മോ​ഹ​ൻ ദാ​സ്, പ​വി​ത്ര മ​നോ​ജ്, ത​മ​ന്ന നി​ഷ്താ​ർ, ഹ​ർ​ഷ, അ​ദ്വൈ​ദ് മ​നോ​ജ്, ദേ​വ​ഞ്ജ​ന സ​ജീ​വ് എ​ന്നി​വ​ർ ഉ​യ​ർ​ന്ന പോ​യ​േ​ൻ​റാ​ടെ ആ​ദ്യ പ​ത്തി​ൽ ഇ​ടം നേ​ടി. ര​ച​നാ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ അ​ഖി​ല അ​നൂ​പ്, ദേ​വ​ഞ്ജ​ന സ​ജീ​വ്, അ​ഖി​ല മാ​ത്യൂ​സ്, അ​നാ​മി​ക ബാ​ബു​രാ​ജ് എ​ന്നി​വ​ർ​ക്ക് ര​ണ്ട് ഗ്രാം ​സ്വ​ർ​ണ​വും സ​മ്മാ​ന​മാ​യി ന​ൽ​കി. ഏ​ഴ് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 463 ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഈ ​വ​ർ​ഷം ക​ഥാ​പ്ര​സം​ഗം, മോ​ണോ ആ​ക്ട് എ​ന്നി​വ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി കോ​ഒാ​ഡി​നേ​റ്റ​ർ ഹേ​മ ഗം​ഗാ​ധ​ര​നും ക​ൺ​വീ​ന​ർ ആ​ർ.​എം. ഉ​ണ്ണി​ത്താ​നും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events-oman-gulf news
Next Story