Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​വി​ടെ...

ഇ​വി​ടെ കു​രു​ന്നു​ക​ൾ  ‘പ്ര​കൃ​തി​ക്കൊ​പ്പം’

text_fields
bookmark_border
ഇ​വി​ടെ കു​രു​ന്നു​ക​ൾ  ‘പ്ര​കൃ​തി​ക്കൊ​പ്പം’
cancel
camera_alt??? ?????? ????????? ???????? ???????????????????? ??????????????????? ?????????????? ??????? ??????????
മ​സ്​​ക​ത്ത്​: ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ വി​സ്​​മ​യ​ലോ​ക​ത്തെ​ക്കു​റി​ച്ച അ​റി​വ്​ പ​ങ്കു​വെ​ച്ച്​ അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ലെ കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ൾ. അ​റി​വും വി​േ​നാ​ദ​വും പ​ങ്കു​​വെ​ച്ച്​ ന​ട​ത്തി​യ പ​രി​പാ​ടി വീ​ക്ഷി​ക്കാ​ൻ നി​ര​വ​ധി ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും എ​ത്തി​യി​രു​ന്നു. ക​ടും​പ​ച്ച നി​റ​ത്തി​ലു​ള്ള ടീ ​ഷ​ർ​ട്ടു​ക​ൾ ധ​രി​ച്ച്​ ‘സേ​വ്​ ദി ​എ​ർ​ത്ത്​’ എ​ന്ന ബാ​ഡ്​​ജ്​ കു​ത്തി​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ വ​ര​വേ​റ്റ​ത്, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, വ​ന്യ​മൃ​ഗ​ങ്ങ​ൾ, ക​ട​ൽ​ജീ​വി​ക​ൾ, പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചെ​ല്ലാം സ​േ​ങ്കാ​ച​മൊ​ന്നു​മി​ല്ലാ​തെ കു​രു​ന്നു​ക​ൾ സം​സാ​രി​ച്ചു. മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തി​​​െൻറ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​വ​ർ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ ഉ​ണ​ർ​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​വ​ക​ളി പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി അ​വ​സാ​നി​ച്ച​ത്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events-oman-gulf news
Next Story