Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ഗോ​ള...

ആ​ഗോ​ള സ്​​കോ​ളേ​ഴ്​​സ്​ക​പ്പി​ൽ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​വു​മാ​യി ഗൂ​ബ്ര സ്​​കൂ​ൾ

text_fields
bookmark_border
ആ​ഗോ​ള സ്​​കോ​ളേ​ഴ്​​സ്​ക​പ്പി​ൽ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​വു​മാ​യി ഗൂ​ബ്ര സ്​​കൂ​ൾ
cancel
camera_alt???????? ?????????????????? ???????? ?????????????? ???.?????.??? ????????????????

മ​സ്​​ക​ത്ത്​: ഗ്രീ​സി​ലെ ഏ​ത​ൻ​സി​ൽ ന​ട​ന്ന വേ​ൾ​ഡ്​ സ്​​കോ​ളേ​ഴ്​​സ്​ ക​പ്പ്​  ആ​ഗോ​ള റൗ​ണ്ടി​ൽ തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​വു​മാ​യി ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ. 
പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ യോ​ഗ്യ​ത നേ​ടി​യ ശേ​ഷ​മാ​ണ്​ അ​ലീ​ഷ അം​ജ​ദ്, അ​പ​ർ​ണ കൃ​ഷ്​​ണ​ൻ ര​ശ്​​മി, ഫൈ​സ റെ​സ, കാ​രോ​ളി​ൻ ജൂ​ഡി ബെ​ൻ​ഹ​ർ, ക്ഷ​മ മും​ബൈ, ഖ​ദീ​ജ അ​ക്​​ബ​ർ, നി​കി​ത തോ​മ​സ്, നി​തു ആ​ൻ​ഡ്രൂ​സ്, പ​വി​ത്ര ക​ലൈ​സെ​ൽ​വ​ൻ, രോ​ഷ്​​ന ഷാ​രോ​ൺ, സാ​റ ത​സ്​​നീം, ശ്രാ​വ​ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന 12 അം​ഗ ടീം ​ആ​ഗോ​ള റൗ​ണ്ടി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മ​ത്സ​ര​ത്തി​​െൻറ നാ​ലു​ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളാ​യ ടീം ​ഡി​ബേ​റ്റ്, കൊ​ളാ​ബ്​​റേ​റ്റീ​വ്​ റൈ​റ്റി​ങ്, സ്​​കോ​ളേ​ഴ്​​സ്​ ബൗ​ളി​ങ്​ എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റി​വും എ​ഴു​ത്തി​ലും ഡി​ബേ​റ്റി​ലും പൊ​തു​വി​ജ്​​ഞാ​ന​ങ്ങ​ളി​ലു​മു​ള്ള ക​ഴി​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യി. മൂ​ന്നു​ പേ​ര​ട​ങ്ങു​ന്ന നാ​ലു​ ടീ​മു​ക​ളാ​യാ​ണ്​ ​െഎ.​എ​സ്.​ജി മ​ത്സ​രി​ച്ച​ത്.  ര​ണ്ടു​ ടീ​മു​ക​ളെ അ​മേ​രി​ക്ക​യി​ലെ യേ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന അ​ന്തി​മ​റൗ​ണ്ട്​ മ​ത്സ​ര​ത്തി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്​​തു. യൂ​നി​സ്​ ഡി​ക്കോ​ത്തോ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​ഗ​മി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events-oman-gulf news
Next Story