Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൈക്വാ​​േണ്ടാ...

തൈക്വാ​​േണ്ടാ ചാമ്പ്യൻഷിപ്പ്​:  മികച്ച പ്രകടനവുമായി  മബേല സ്​കൂൾ വിദ്യാർഥിനി 

text_fields
bookmark_border
തൈക്വാ​​േണ്ടാ ചാമ്പ്യൻഷിപ്പ്​:  മികച്ച പ്രകടനവുമായി  മബേല സ്​കൂൾ വിദ്യാർഥിനി 
cancel
camera_alt????????? ???.????.????????? ????????????? ??????? ???????????????? ?????? ?????????????? ???????????????????? ?????? ???? ????? ????????? ???????? ??????????????? ??????? ???????? ????
മ​സ്​​ക​ത്ത്​: കാ​ൺ​പൂ​ർ ​െഎ.​െ​എ.​ടി​യി​ലെ തൈ​ക്വാ​ൻ​ഡോ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ഒാ​പ​ൺ സ്​​റ്റേ​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി. മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി മാ​ഹീ​ൻ ന​വാ​സ്​ ഖാ​ന്​ മൂ​ന്ന്​ മെ​ഡ​ലു​ക​ളാ​ണ്​ ല​ഭി​ച്ച​ത്. വ്യ​ക്​​തി​ഗ​ത ഇ​ന​ത്തി​ൽ വെ​ള്ളി​മെ​ഡ​ലും ജോ​ടി​യാ​യി മ​ത്സ​രി​ച്ച​യി​ന​ത്തി​ൽ വെ​ങ്ക​ല​വും സ​ബ്​​ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ‘പു​മൂ​സ്​’ ഗ്രൂ​പ്​​ ഇ​ന​ത്തി​ൽ വെ​ള്ളി​മെ​ഡ​ലു​മാ​ണ്​ ല​ഭി​ച്ച​ത്. ഭാ​വി​യു​ടെ വാ​ഗ്​​ദാ​ന​മാ​ണ്​ മാ​ഹീ​ൻ എ​ന്ന്​ മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മി​ക​ച്ച താ​ര​മാ​യ മാ​ഹീ​ൻ സെ​പ്​​റ്റം​ബ​റി​ൽ ല​ഖ്​​േ​നാ​വി​ൽ ന​ട​ക്കു​ന്ന സം​സ്​​ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. താ​ർ​ഖ​ണ്ഡി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ലും മാ​ഹീ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events-oman-gulf news
Next Story