Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൊ​ഹാ​ർ...

സൊ​ഹാ​ർ ആ​ശു​പ​ത്രി​യി​ൽ  പ​ക്ഷാ​ഘാ​ത പ​രി​പാ​ല​ന വി​ഭാ​ഗം തു​റ​ന്നു

text_fields
bookmark_border
സൊ​ഹാ​ർ ആ​ശു​പ​ത്രി​യി​ൽ  പ​ക്ഷാ​ഘാ​ത പ​രി​പാ​ല​ന വി​ഭാ​ഗം തു​റ​ന്നു
cancel
camera_alt??????????? ??????????? ???????? ???????????? ????? ?????????????????????? ?????????????? ????????????????????
മ​സ്​​ക​ത്ത്​: സൊ​ഹാ​ർ ആ​ശു​പ​ത്രി​യി​ൽ പ​ക്ഷാ​ഘാ​ത പ​രി​പാ​ല​ന വി​ഭാ​ഗം ഒൗ​ദ്യോ​ഗി​ക​മാ​യി തു​റ​ന്നു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​ർ മു​ഹാ​ന ബി​ൻ സൈ​ഫ്​ അ​ൽ ലാം​കി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഉ​പ​ദേ​ഷ്​​ടാ​വ്​ ഡോ.​സു​ൽ​ത്താ​ൻ ബി​ൻ യ​അ്​​റൂ​ബ്​ അ​ൽ ബു​സൈ​ദി​യും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. എ​ട്ടു​ കി​ട​ക്ക​ക​ൾ അ​ട​ങ്ങി​യ​താ​ണ്​  വി​ഭാ​ഗം. ക​ഴി​ഞ്ഞ ജ​നു​വ​രി എ​ട്ടു​മു​ത​ൽ ഇ​ത്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. ലോ​കോ​ത്ത​ര ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള ഇ​വി​ടെ ഇ​തു​വ​രെ 126 പേ​ർ​ക്ക്​ ചി​കി​ത്സ ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്നു​പേ​ര​ു​ടെ രോ​ഗം ഭേ​ദ​മാ​യതായി ഡ​യ​റ​ക്​​ട​ർ ഡോ. ​മാ​ജി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ മു​ക്​​
ബാ​ലി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsEvent
News Summary - event-oman-gulf news
Next Story