Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ​ട്ടി​ട​ത്തി​നു​...

കെ​ട്ടി​ട​ത്തി​നു​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു 

text_fields
bookmark_border
കെ​ട്ടി​ട​ത്തി​നു​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു 
cancel
camera_alt????????????????
മ​സ്​​ക​ത്ത്​: കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ക​ട​ത്തൂ​ർ ആ​ല​പ്പു​റ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ മ​ക​ൻ കൃ​ഷ്ണ​കു​മാ​ർ (ഒാ​മ​ന​ക്കു​ട്ട​ൻ- 45) ആ​ണ്​ മ​രി​ച്ച​ത്. അ​ൽ അ​ൻ​സാ​ബി​ൽ ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ അ​പ​ക​ടം. ആ​റ്​ നി​ല​ക​ളി​ലാ​യു​ള്ള ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ത്തി​​െൻറ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള കൃ​ഷ്​​ണ​കു​മാ​ർ വാ​ട്ട​ർ​ടാ​ങ്കി​ൽ വെ​ള്ളം നി​റ​ഞ്ഞ​ത്​ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി ഡെ​ക്​​ടി​നു​ള്ളി​ലേ​ക്ക്​ (പൈ​പ്പി​നാ​യി കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ർ​മി​ക്കു​ന്ന ചാ​ൽ) വീ​ഴു​ക​യാ​യി​രു​ന്നു. കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്​ ഒ​ടു​വി​ൽ ഉ​ച്ച​യോ​ടെ​യാ​ണ്​ ഡെ​ക്​​ടി​നു​ള്ളി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 20​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നി​ലു​ള്ള കൃ​ഷ്​​ണ​കു​മാ​ർ മൂ​ന്ന്​ മാ​സം മു​മ്പാ​ണ്​ നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​ന്ന​ത്. രാ​ജ​മ്മ​യാ​ണ്​ മാ​താ​വ്. ഭാ​ര്യ​യും ര​ണ്ട്​ മ​ക്ക​ളു​മു​ണ്ട്.  ഖു​റം ആ​ർ.​ഒ.​പി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്​​ച​യോ​ടെ നാ​ട്ടി​ലെ​ത്തി​ച്ചേ​ക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdeath Oman uae gulf news
News Summary - death Oman uae gulf news
Next Story