Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​മ​ത്ര പ്രീ​മി​യ​ര്‍...

​മ​ത്ര പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ്: മ​ത്ര ട​സ്കേ​ഴ്സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
​മ​ത്ര പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ്: മ​ത്ര ട​സ്കേ​ഴ്സ് ജേ​താ​ക്ക​ൾ
cancel

മ​​ത്ര: ക്രി​ക്ക​റ്റ് ക്ല​ബി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന മ​ത്ര പ്രീ​മി​യ​ർ ലീ​ഗി​ല്‍ ട​സ്കേ​ഴ്സ് മ​ത്ര ജേ​താ​ക്ക​ളാ​യി. അ​സീ​ബ ഫ്ല​ഡ് ലൈ​റ്റ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ റോ​യ​ല്‍ ഫൈ​റ്റേ​ഴ്സ്​ മ​ത്ര​യെ ആ​റ്​ റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ട​സ്​​കേ​ഴ്​​സ്​ കി​രീ​ട​മ​ണി​ഞ്ഞ​ത്.  മ​ത്ര​യി​ലെ എ​ട്ട്​ ടീ​മു​ക​ൾ ഗ്രൂ​പ്​​ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ര​സ്പ​രം മ​ത്സ​രി​ച്ചാ​ണ് ഫൈ​ന​ലി​സ്​​റ്റു​ക​ളെ  ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​ന്തം വീ​റും വാ​ശി​യും ഒാ​രോ ഡേ-​നൈ​റ്റ്​ മ​ത്സ​ര​ത്തി​ലും നി​ല​നി​ന്നി​രു​ന്നു. സ​മ​യ​ക്കു​റ​വ് മൂ​ലം അ​ഞ്ച്​ ഒാ​വ​റാ​ക്കി ചു​രു​ക്കി​യ ഫൈ​ന​ലി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത റോ​യ​ല്‍ ഫൈ​റ്റേ​ഴ്സ് 55 റ​ണ്‍സ് എ​ടു​ത്തു. 

ബി​ലാ​വ​ന്‍ അ​ലി​യാ​ണ് ടോ​പ്സ്കോ​റ​ർ. മി​ക്കു​വി​നെ മി​ക​ച്ച സ്ട്രൈ​ക്ക​റാ​യും സി.​പി. അ​ഷ്ഫാ​ഖി​നെ മി​ക​ച്ച ബൗ​ള​റാ​യും അ​സ്ഹ​റി​നെ മി​ക​ച്ച ഫീ​ല്‍ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നൂ​റു, മ​ത്സ​രം നി​യ​ന്ത്രി​ച്ചു.  എ​ന്‍,ആ​ര്‍ ഗ്രൂ​പ്​ എം.​ഡി റ​ഷീ​ദ് അ​ത്താ​ഴ​ക്കു​ന്ന് വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. റ​ണ്ണേ​ഴ്സി​നു​ള്ള റി​മ ഇ​ൻ​റ​ര്‍ നാ​ഷ​ന​ല്‍ വ​ക​യാ​യു​ള്ള ട്രോ​ഫി ഫൈ​സ​ല്‍ ബി​ന്‍ അ​സീ​സ്‌ ന​ല്‍കി. ഫൈ​ന​ല്‍ ന​വാ​സ് ​െച​ങ്ങ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ശൗ​ഖ​ഥ് ധ​ർ​മ​ടം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​സി.​സി ക്യാ​പ്റ്റ​ൻ സ​ജീ​ര്‍ ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - criket
Next Story