Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാറുകളിൽ അഭ്യാസപ്രകടനം...

കാറുകളിൽ അഭ്യാസപ്രകടനം നടത്തിയവർക്ക്​ തടവും പിഴയും 

text_fields
bookmark_border
കാറുകളിൽ അഭ്യാസപ്രകടനം നടത്തിയവർക്ക്​ തടവും പിഴയും 
cancel
camera_alt???????? ?????????????????? ????????? ????????????? ??????????? ???????
മ​സ്​​ക​ത്ത്​: കാ​റു​ക​ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സ്വ​ദേ​ശി​ക​ൾ​ക്ക്​ ത​ട​വും പി​ഴ​യും. ന​ഖ​ൽ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. അ​ഭ്യാ​സ​പ്ര​ക​ട​നം പ​ര​സ്​​പ​രം കാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്​​ത​താ​ണ്​ ഇ​വ​ർ​ക്ക്​ വി​ന​യാ​യ​ത്. 
കു​റ്റ​വാ​ളി​യെ​ന്ന്​ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ ന​ഖ​ലി​ലെ പ്രൈ​മ​റി കോ​ട​തി ഒ​രു​മാ​സം ത​ട​വി​നും മു​ന്നൂ​റ്​ റി​യാ​ൽ പി​ഴ​യ​ട​ക്കാ​നു​മാ​ണ്​ ശി​ക്ഷി​ച്ച​ത്. ഇ​തോ​ടൊ​പ്പം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ലൈ​സ​ൻ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്​​ത​താ​യും ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancourtgulf newsmalayalam news
News Summary - court-oman-gulf news
Next Story