You are here

പ്ര​തീ​ക്ഷ ഒ​മാ​ന്‍ ര​ക്​​ത​ദാ​ന ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്കം

11:05 AM
29/09/2017
പ്ര​തീ​ക്ഷ ഒ​മാ​ന്‍ ര​ക്​​ത​ദാ​ന ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ മേ​ജ​ർ ര​വി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്​​ക​ത്ത്​: പ്ര​തീ​ക്ഷ ഒ​മാ​​െൻറ ര​ക്​​ത​ദാ​ന ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ ‘സ്നേ​ഹ​ത്തു​ള്ളി​ക​ള്‍ 2017’ന്​ ​തു​ട​ക്ക​മാ​യി. ഒ​രു വ​ര്‍ഷം നീ​ളു​ന്ന കാ​മ്പ​യി​നാ​ണ്​ ആ​രം​ഭി​ച്ച​ത്. സ​മൂ​ഹ​ത്തി​ൽ ര​ക്​​ത​ദാ​ന​ത്തെ കു​റി​ച്ച്​ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ക​യും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ര​ക്​​ത​ദാ​ന​ത്തി​ന്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ കാ​മ്പ​യി​​െൻറ ല​ക്ഷ്യ​മെ​ന്ന്​ പ്ര​തീ​ക്ഷ ഒ​മാ​ന്‍ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 

ജെ.​എം.​ടി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സം​വി​ധാ​യ​ക​ന്‍ മേ​ജ​ര്‍ ര​വി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.  മ​ല​യാ​ളം വി​ങ്​ ക​ൺ​വീ​ന​ർ ഭാ​സ്ക​ര​ന്‍ നാ​യ​ർ, മു​ന്‍ എം.​പി ഡോ.​കെ.​എ​സ്​ മ​നോ​ജ്‌, ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബോ​ര്‍ഡ് അം​ഗം ഡോ.​ബേ​ബി സാം ​സാ​മു​വ​ൽ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി​രു​ന്നു. പ്ര​തീ​ക്ഷ ഒ​മാ​ന്‍ പ്ര​സി​ഡ​ൻ​റ്​ റ​ജി.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ര്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ജ​യ​ശ​ങ്ക​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഷി​ലി​ൻ പൊ​യ്യാ​ര അ​വ​താ​ര​ക​നാ​യി​ര​ു​ന്നു. 
വി​പി​ൻ വി​ശ്വ​നാ​ഥ്​ ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ. ചെ​ണ്ട​മേ​ളം, ഗാ​ന​മേ​ള, വ​ണ്‍മാ​ന്‍ ഷോ, ​ഉ​പ​ക​ര​ണ സം​ഗീ​തം, നാ​ട​ന്‍ പാ​ട്ട്, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

COMMENTS