Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയാ​ത്ര​ക്കാ​രെ...

യാ​ത്ര​ക്കാ​രെ വ​ല​ച്ച്​ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​

text_fields
bookmark_border
യാ​ത്ര​ക്കാ​രെ വ​ല​ച്ച്​ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​
cancel

മ​സ്​​ക​ത്ത്​: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ ദു​രി​ത​മാ​യി. രാ​വി​ലെ 7.40ന്​ ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി 11 മ​ണി​ക്ക്​ ശേ​ഷ​മാ​ണ്​ പു​റ​പ്പെ​ട്ട​ത്. കാ​ലാ​വ​സ്​​ഥാ​ പ്ര​ശ്​​ന​മാ​ണ്​​ പ​റ​ഞ്ഞ​തെ​ങ്കി​ലും കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ്​ വൈ​കി​ച്ച​തെ​ന്ന്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി ലി​ജി​ൻ പ​റ​ഞ്ഞു.  പു​ല​ർ​ച്ചെ അ​ഞ്ചു​ മ​ണി​ക്ക്​ എ​ത്തി​യ​പ്പോ​ൾ കൗ​ണ്ട​റി​​െൻറ ചു​മ​ത​ല​യു​ള്ള​യാ​ൾ വി​മാ​നം ​ൈവ​കു​മെ​ന്നും ഏ​ഴു​മ​ണി​ക്ക്​ വ​ന്നാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞു.

​ഏ​ഴു​മ​ണി​ക്ക്​ എ​ത്തി ബോ​ർ​ഡി​ങ്​ പാ​സ്​ എ​ടു​ത്ത​പ്പോ​ൾ ടി​ക്ക​റ്റി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യ ഫ്ലൈ​റ്റ്​ ന​മ്പ​റാ​യി​രു​ന്നു. 9.40ന്​ ​പു​റ​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. ഇൗ ​സ​മ​യം ക​ഴി​ഞ്ഞി​ട്ടും പു​റ​പ്പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​പ്പോ​ൾ പ​ത്ത​ര​യോ​ടെ അ​ധി​കൃ​ത​ർ എ​ല്ലാ​വ​ർ​ക്കും ല​ഘു​ഭ​ക്ഷ​ണം നി​ൽ​കി. ചെ​റി​യ കു​ട്ടി​ക​ൾ അ​ട​ക്കം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ ക​യ​റി​യ​പ്പോ​ൾ കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ അ​തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഒ​മാ​ൻ സ​മ​യം പ​ത്ത​ര​യോ​ടെ എ​ത്തേ​ണ്ട വി​മാ​നം ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ​യാ​ണ്​ എ​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanair indiagulf newsmalayalam news
News Summary - air india-oman-gulf news
Next Story