Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ഞ്ചാം ത​ല​മു​റ...

അ​ഞ്ചാം ത​ല​മു​റ ഇ​ൻ​റ​ർ​നെ​റ്റ്​ ഒ​മാ​നി​ൽ പ​രീ​ക്ഷി​ക്കാ​ൻ ഹു​വാ​യ്​ ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
അ​ഞ്ചാം ത​ല​മു​റ ഇ​ൻ​റ​ർ​നെ​റ്റ്​ ഒ​മാ​നി​ൽ പ​രീ​ക്ഷി​ക്കാ​ൻ ഹു​വാ​യ്​ ഒ​രു​ങ്ങു​ന്നു
cancel
മ​സ്​​ക​ത്ത്​: അ​ഞ്ചാം ത​ല​മു​റ ഇ​ൻ​റ​ർ​നെ​റ്റ്​ (5ജി) ​ഒ​മാ​നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ചൈ​നീ​സ്​ ക​മ്പ​നി​യാ​യ ഹു​വാ​യ്​ ഒ​രു​ങ്ങു​ന്നു. അ​തി​വേ​ഗ മൊ​ബൈ​ൽ ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​ക്കു​ന്ന 5ജി​യു​ടെ ലൈ​വ്​ പ്ര​ദ​ർ​ശ​ന​മാ​കും ആ​ദ്യം ന​ട​ത്തു​ക. ടെ​ലി​കോം ​െറ​ഗു​ലേ​റ്റ​റി അ​േ​താ​റി​റ്റി​യു​മാ​യോ മ​റ്റ്​ ഒാ​പ​റേ​റ്റ​ർ​മാ​രു​​മാ​യോ ചേ​ർ​ന്നാ​കും ഇ​ത്​ ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ ഹു​വാ​യ്​ ഒ​മാ​ൻ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ ലി​യോ ഹോ​ങ്​ പ​റ​ഞ്ഞു. 5ജി ​ഇ​തു​വ​രെ ക്ര​മീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും പു​തു​ത​ല​മു​റ ആ​ശ​യ​വി​നി​മ​യ​ത്തി​​െൻറ വേ​ഗ​ത​യും മ​റ്റും മ​റ്റും ജ​ന​ങ്ങ​ൾ​ക്ക്​ മ​ന​സ്സി​ലാ​ക്കി ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​കും പ്ര​ദ​ർ​ശ​നം. ഇ​തു​വ​ഴി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മൊ​ബൈ​ൽ സാ​േ​ങ്ക​തി​ക​ത​യി​ൽ വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ നേ​രി​ട്ട്​ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. പ്ര​ദ​ർ​ശ​നം സാ​ധ്യ​മാ​കു​മെ​ങ്കി​ലും 5ജി ​സാ​േ​ങ്ക​തി​ക​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്​ സ​മ​യ​മെ​ടു​ക്കു​മെ​ന്നും ഹു​വാ​യ്​ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്നും ലി​യോ ഹോ​ങ്​ പ​റ​ഞ്ഞു. പ​ത്ത്​ ജി.​ബി.​പി.​എ​സ്​ വ​രെ വേ​ഗ​ത​യു​ള്ള​താ​ണ്​ പു​തി​യ സാ​േ​ങ്ക​തി​ക​ത. ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ന്​ ചെ​​ല​വേ​റെ​യു​മാ​ണ്. പു​തി​യ മൊ​ബൈ​ലു​ക​ളി​ൽ ഇ​ത്​ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​കു​മെ​ങ്കി​ലും പ​ഴ​ക്ക​മു​ള്ള​വ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നും ലി​യോ ഹോ​ങ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news5g internet testing
News Summary - 5g internet testing, oman gulf news
Next Story