Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ ​ഡി​വി​ഷ​ൻ...

എ ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ് ലീ​ഗ്:​ മ​സ്​​ക​ത്ത്​ പ്രോ​ജ​ക്​​ട്​ ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മെൻറ്​ സ​ർ​വി​സ​സി​ന്​ മി​ന്നും ജ​യം

text_fields
bookmark_border
എ ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ് ലീ​ഗ്:​ മ​സ്​​ക​ത്ത്​ പ്രോ​ജ​ക്​​ട്​ ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മെൻറ്​ സ​ർ​വി​സ​സി​ന്​ മി​ന്നും ജ​യം
cancel
camera_alt??.???.??.????? ???
മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ് ലീ​ഗി​ൽ മ​സ്​​ക​ത്ത്​ പ്രോ​ജ​ക്​​ട്​ ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മ​െൻറ്​ സ​ർ​വി​സ​സി​ന്(​എം.​പി.​ഇ.​എ​സ്) മി​ന്നും ജ​യം. 
തു​ട​ക്കം മു​ത​ൽ ആ​വേ​ശം അ​ല​ത​ല്ലി​യ മ​ത്സ​ര​ത്തി​ൽ നാ​ഷ​ന​ൽ യൂ​ത്ത്​ ഡെ​വ​ല​പ്​​മ​െൻറ്​ ടീ​മി​നെ​യാ​ണ്​ (എ​ൻ.​വൈ.​ഡി.​ടി) തോ​ൽ​പി​ച്ച​ത്. ടോ​സ് നേ​ടി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത എം.​പി.​ഇ.​എ​സി​ന്​ ഓ​പ​ണ​ർ​മാ​രാ​യ  പ്ര​വീ​ൺ​ദാ​സും ജെ​യ്സ​ൺ ഡെ​ൽ​ബോ​യും ന​ല്ല തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും ബൗ​ളി​ങ്ങി​ന് അ​നു​കൂ​ല​മാ​യ പി​ച്ചി​ൽ തു​ട​ർ​ന്ന് വ​ന്ന ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക്  അ​ധി​കം പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. 
116 റ​ൺ​സി​ന്‌ എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​നാ​യാ​സ വി​ജ​യം പ്ര​തീ​ക്ഷി​ച്ച്​ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ എ​ൻ.​വൈ.​ഡി.​ടി 16 ഒാ​വ​റി​ൽ 67 റ​ൺ​സി​ന്​ ഒാ​ൾ ഒൗ​ട്ടാ​യി. 
ആ​ഖി​ബ് ജാ​വേ​ദും വ​സീം അ​ലി അ​ൽ ബ​ലൂ​ഷി​യും അ​ഞ്ചു​വി​ക്ക​റ്റു​ക​ൾ വീ​തം കൊ​യ്​​ത്​ മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ച്​ പ​ങ്കി​െ​ട്ട​ടു​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story