Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​റി​ൽ...

സൂ​റി​ൽ അ​ന്താ​രാ​ഷ്​​ട്ര യോ​ഗ​ദി​നാ​ഘോ​ഷം 

text_fields
bookmark_border
സൂ​റി​ൽ അ​ന്താ​രാ​ഷ്​​ട്ര യോ​ഗ​ദി​നാ​ഘോ​ഷം 
cancel

സൂ​ർ: സം​സ്കൃ​തി യോ​ഗ​യു​ടെ​യും ഒ​മാ​ൻ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​​​െൻറ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര യോ​ഗ​ദി​നാ​ഘോ​ഷം ന​ട​ന്നു. 
സൂ​ർ യൂ​ത്ത് സ​​െൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 600 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യ​ക്ഷ​ൻ പ്രേം​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ജി​ത്ത് ക​രി​മ്പി​ൽ അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. ഹേ​മ​ന്ത്സി​ങ്​ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. 
വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത മ​ജ്​​ലി​സു​ശൂ​റ അം​ഗം ശൈ​ഖ്​ സെ​യ്ദ് അ​ൽ സ​നാ​നി​യും വ​ഹീ​ബ് ഉ​മ​ർ അ​ൽ ഗെ​യ്​​ലാ​നി (സൂ​ർ ക്ല​ബ്), ഒ​മി​ഫ്കോ സി.​ഇ.​ഒ എ​സ്.​ജി ഗ​ഡ്ഗ​രി, ജി.​കെ്​ പി​ള്ള (ബി.​ഇ.​സി), ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ഏ​
ജ​ൻ​റ്​ ഡോ​ക്ട​ർ ശ​ർ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ട്ട് ഒ​‍ാ​ഫ് ലി​വി​ങ്ങു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്ത​ർ ദേ​ശീ​യ യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു. 
ക്ല​ബ്​ ഹാ​ളി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം മ​ൻ​പ്രീ​ത് സി​ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. 
പി.​ആ​ർ. ശ്രീ​കു​മാ​ർ സ്വാ​ഗ​ത​വും രാ​ജേ​ഷ്കു​മാ​ർ  ന​ന്ദി​യും പ​റ​ഞ്ഞു. 
യോ​ഗ പ​രി​ശീ​ല​ന​ത്തി​ൽ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yoga
News Summary - -
Next Story