Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ളാ​ഞ്ചേ​രി ഒ​മാ​ൻ...

വ​ളാ​ഞ്ചേ​രി ഒ​മാ​ൻ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ വ​ളാ​ഞ്ചേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ളാ​ഞ്ചേ​രി ഒ​മാ​ൻ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​വും വ​ളാ​ഞ്ചേ​രി ഫാ​സി​ൽ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. റു​വി മ​ദീ​ന റെ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ദ്രീ​സ് സാ​ഹി​ബ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഫാ​സി​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ജ​ലീ​ൽ വ​ളാ​ഞ്ചേ​രി, സൈ​ഫു​ദ്ദീ​ൻ വ​ളാ​ഞ്ചേ​രി, മു​സ്ത​ഫ വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ളാ​ഞ്ചേ​രി​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സേ​വ​ന രം​ഗ​ത്തെ ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ ഫാ​സി​ലെ​ന്ന്​ അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി​യ​വ​ർ അ​നു​സ്മ​രി​ച്ചു.  വൈ​ക്ക​ത്തൂ​ർ ഷ​റ​ഫു​ദ്ദീ​ൻ ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്ക് കൂ​ട്ടാ​യ്മ​യു​ടെ വ​ക​യാ​യി സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. 
ഇ​തി​നാ​യി നാ​സ​ർ പാ​റ​മ്മ​ലി​നെ ക​ൺ​വീ​ന​ർ ആ​യി നി​ശ്​​ച​യി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ ഒ.​കെ. ജ​ലീ​ൽ വ​ളാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സൈ​ദ് അ​ലി മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും കെ.​ടി. ഇ​സ്മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ​ക്ക് ഷ​ബീ​ൽ,  മ​നോ​ജ് ഇ​ബ്രി സാ​ബു പൈ​ങ്ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story