Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒാഖി: ഇന്ത്യക്കാരുടെ...

ഒാഖി: ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഒമാൻ തീരത്തടിഞ്ഞിട്ടില്ലെന്ന്​ എംബസി 

text_fields
bookmark_border
മ​സ്​​ക​ത്ത്​: ഒാ​ഖി ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ മീ​ൻ​പി​ടി​ത്ത​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​മാ​ൻ തീ​ര​ത്ത്​ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഒ​മാ​ൻ അ​ധി​കൃ​ത​രു​മാ​യി എം​ബ​സി തു​ട​ർ​ച്ച​യാ​യി ബ​ന്ധ​പ്പെ​ട്ടു​​വ​രു​ന്നു​ണ്ടെ​ന്നും ഒാ​ഖി ദു​ര​ന്ത​ത്തി​നു​​ശേ​ഷം ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​മാ​ൻ ക​ട​ൽ​തീ​ര​ത്ത​ടി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്​ ഇ​ല്ലെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ സ്​​ഥി​രീ​ക​രി​ച്ചു. 
ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​േ​ദ​ഹ​ങ്ങ​ൾ ഒ​മാ​ൻ തീ​ര​ത്ത്​ ക​ണ്ടെ​ത്തി​യ​താ​യി നേ​ര​േ​ത്ത പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ കേ​ര​ളം ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു. ഒ​മാ​ൻ സ്​​ഥാ​ന​പ​തി​യോ​ട്​ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. 
ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​തു​സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ എം​ബ​സി​യോ​ട്​ കാ​ര്യ​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. 
എ​ന്നാ​ൽ, ഒ​മാ​ൻ തീ​ര​ത്ത്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി വി​വ​ര​മി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ ഒ​മാ​ൻ തീ​ര​സു​ര​ക്ഷ ​സേ​ന​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡേ വെ​ള്ളി​യാ​ഴ്​​ച പ്ര​തി​ക​രി​ച്ചി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:okhi
News Summary - -
Next Story