Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2016 9:22 AM GMT Updated On
date_range 5 Dec 2016 9:22 AM GMT‘മുജാഹിദ് ഐക്യശ്രമം സ്വാഗതാര്‍ഹം’
text_fieldsbookmark_border
മസ്കത്ത്: മുജാഹിദ് പ്രവര്‍ത്തകര്‍ക്കിടയില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ക്കും ഐക്യശ്രമങ്ങള്‍ക്കും നേതൃത്വം നല്കുന്ന കേരള നദ്വത്തുല് മുജാഹിദീനും കേരള ജംഇയ്യത്തുല്‍ ഉലമക്കും എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഒമാന്‍ കേന്ദ്ര കൗണ്‍സില്‍ അറിയിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഷാഹി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുജീബ് കടലുണ്ടി പ്രമേയം അവതരിപ്പിച്ചു. അബ്ദുറസാഖ് കൊടുവള്ളി, ഷെമീര്‍ ചെന്ത്രാപ്പിന്നി, അബ്ദുല്‍ കാദര്‍ കാസര്‍കോട്, അബൂബക്കര്‍ പൊന്നാനി, നജീബ് കുനിയില്‍, ഷമീജ് അഴീക്കോട്, അബ്ദുല്‍ അക്ബര്‍ കൊടിഞ്ഞി, അബ്ദുറസാഖ് തിരൂര്‍, നൗഷാദ് മരിക്കാര്‍, സിറാജ് വടുതല എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി മുനീര്‍ എടവണ്ണ സ്വാഗതവും സി.എല്‍. സഫറുല്ല നന്ദിയും പറഞ്ഞു.
ജനറല്‍ സെക്രട്ടറി മുനീര്‍ എടവണ്ണ സ്വാഗതവും സി.എല്‍. സഫറുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story