Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.കെ. ബഷീര്‍...

പി.കെ. ബഷീര്‍ എം.എല്‍.എക്ക് സ്വീകരണം നല്‍കി

text_fields
bookmark_border
പി.കെ. ബഷീര്‍ എം.എല്‍.എക്ക് സ്വീകരണം നല്‍കി
cancel

മസ്കത്ത്: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഒമാനിലത്തെിയ മുസ്ലിംലീഗ് നേതാവ് പി.കെ. ബഷീര്‍ എം.എല്‍.എക്ക് മസ്കത്ത് വിമാനത്താവളത്തില്‍ കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. 
മസ്കത്ത് കെ.എം.സി.സി നേതാക്കളായ പി.എ.വി. അബൂബക്കര്‍, സൈദ് പൊന്നാനി, ഖാലിദ് കുന്നുമ്മല്‍, കെ.കെ. റഫീഖ്, റഹീം വറ്റല്ലൂര്‍, എം.ടി. അബൂബക്കര്‍, റഫീഖ് അമീന്‍, അഷ്റഫ് കിണവക്കല്‍, ഖാലിഖ്, ഷാജഹാന്‍ ബി.എസ്. സകരിയ്യ, അഷ്റഫ് നിടുംതോല്‍, നജീബ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman kmcc
Next Story